Tag: Biju lal

കുറ്റപത്രം സമര്‍പ്പിച്ചില്ല, സര്‍ക്കാരിന്റെ വീഴ്ച; ട്രഷറി തട്ടിപ്പ് കേസില്‍ പ്രതിക്ക് ജാമ്യം

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിൽ മുൻ ട്രഷറി ജീവനക്കാരനും ബാലരാമപുരം സ്വദേശിയുമായ എം.ആർ.ബിജുലാലിന് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പ്രതിയെ പിടികൂടി ഇതേവരെ കുറ്റപത്രം സമർപ്പിക്കാത്ത സർക്കാരിന്റെ വീഴ്ച കാരണമാണ് പ്രതിക്കു ജാമ്യം ലഭിച്ചത്. അറസ്റ്റിലായി 90 ദിവസത്തിനകം ജാമ്യം ലഭിച്ചില്ലെങ്കിൽ...

2 കോടിക്കു പുറമെ 74 ലക്ഷവും തട്ടിയെടുത്തു; കുറ്റം സമ്മതിച്ച് ബിജുലാല്‍

വഞ്ചിയൂരിലെ ട്രഷറി തട്ടിപ്പിന്റെ ആഴം വലുതെന്ന് വ്യക്തമാക്കി മുഖ്യ പ്രതി ബിജുലാലിന്റെ കുറ്റസമ്മതം. രണ്ട് കോടി രൂപ തട്ടുന്നതിന് മുൻപ് 74 ലക്ഷം തട്ടിയെടുത്തതായി ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. മുൻ ട്രഷറി ഓഫീസറാണ് പാസ് വേഡും യൂസർ നെയിമും നൽകിയതെന്നും ബിജു...
Advertismentspot_img

Most Popular