Tag: benny p nayarambalam

ആ ചിത്രത്തിന്റെ പേരില്‍ ഇപ്പോഴും മാനസികമായി വേദനിക്കുന്നു; പലരും ചിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തു

വ്യത്യസ്തമായ പ്രമേയത്തിലൂടെയും അവതരണ ശൈലിയിലൂടെയും ഹിറ്റായ ചിത്രമാണ് ചാന്തുപൊട്ട്. എന്നാല്‍ ഹിറ്റ് ചിത്രം ചാന്തുപൊട്ടിന്റെ പേരില്‍ ഇപ്പോഴും മാനസികമായി വേദനിക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. പലരും ആ ചിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തെന്നും അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. 'ചാന്തുപൊട്ട് എന്ന...
Advertismentspot_img

Most Popular