Tag: beauty

മഴക്കാല ചര്‍മ്മ സംരക്ഷണം

മഴക്കാലം എത്തുന്നതോടെ ചര്‍മ്മത്തിന്റെയും മുടിയുടെയും ഭംഗി നിലനിര്‍ത്തുക വളരെ ശ്രമകരമാണ്. അല്പം ഒന്ന് ശ്രദ്ധിച്ചാല്‍ മഴക്കാലത്തും സൗന്ദര്യം സംരക്ഷിക്കാം. മഴക്കാലത്ത് ചര്‍മ്മവും മുടിയും നനവില്ലാതെ സൂക്ഷിക്കുക, കൃത്യമായ ഇടവേളകളില്‍ നശിച്ച ചര്‍മ്മം നീക്കം ചെയ്യുക തുടങ്ങി മഴക്കാലത്ത് സൗന്ദര്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ...

നിങ്ങള്‍ക്ക് മുടികൊഴിച്ചില്‍ ഉണ്ടോ? എങ്കില്‍ ഇങ്ങനെ ചെയ്യൂ….

മുടികൊഴിച്ചില്‍ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് . മുടികൊഴിച്ചില്‍ അകറ്റാന്‍ പരസ്യങ്ങളില്‍ കാണുന്ന പലതരത്തിലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നവരുണ്ട്. മുടി കൊഴിച്ചില്‍ അകറ്റാനും മുടി ആരോഗ്യത്തോടെ വളരാനും എപ്പോഴും നല്ലത് പരമ്പരാഗതമായ വഴികളാണ്. വീട്ടില്‍ വളരെ എളുപ്പം പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ താഴെ... മുട്ട... മുട്ടയുടെ വെള്ളയും അല്‍പും വെളിച്ചെണ്ണയും...

മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് മാറാന്‍ ചില പൊടിക്കൈകള്‍

ചര്‍മ സൗന്ദര്യം നിലനിര്‍ത്താന്‍ നമ്മള്‍ എന്തുവേണെലും ചെയ്യും. മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ബ്ലാക്ക് ഹെഡ്‌സ്. ചര്‍മത്തിലെ മൃതകോശങ്ങളും എണ്ണയും അഴുക്കും എല്ലാം കൂടി ചേരുമ്പോഴാണ് ബ്ലാക്ക് ഹെഡ്‌സ് ഉണ്ടാകുന്നത്. വര്‍ധിച്ച അന്തരീക്ഷ മലിനീകരണവും പൊടിയും ഒപ്പം നമ്മുടെ ഉള്ളിലെത്തുന്ന രാസപദാര്‍ഥങ്ങളും ബ്ലാക്ക് ഹെഡ്‌സിന്...

മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ കറ്റാര്‍വാഴ….iii

ഇന്ന് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് സ്ത്രീകളും പുരുഷന്‍മാരും . മുഖത്തെ ചെറിയ പാടുകളോ കുരുക്കളോ എന്തും അവരെ വല്ലാതെ അലട്ടും. അതിന് പറ്റിയ ഒരു പ്രതിവിധിയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ പൊതുവെ തലമുടിയുടെ ആരോഗ്യത്തിനാണ് ഉപയോഗിക്കുന്നത്. പലര്‍ക്കും ഇവ മുഖത്ത് പുരട്ടിയാലുളള...

മുഖക്കുരു മാറാന്‍ ഇവയെന്നു പരീക്ഷിച്ചു നോക്കൂ

മുഖക്കുരു ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍കൊണ്ടുമാണ് പ്രധാനമായും മുഖക്കുരു ഉണ്ടാകുന്നത്. അല്‍പം ശ്രദ്ധിച്ചാല്‍ വളരെ പെട്ടെന്ന് മാറ്റാവുന്നതാണ് മുഖക്കുരു. മുഖക്കുരു മാറാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ വെള്ളം കുടിക്കുക... മുഖക്കുരുവിന്റെ പ്രധാന ശത്രുവാണ് വെള്ളം. ധാരാളം...
Advertismentspot_img

Most Popular