Tag: bdjs

തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍

ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ചൊവ്വാഴ്ച വൈകീട്ട് ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പത്തു വര്‍ഷം മുമ്പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു...

മലക്കം മറിഞ്ഞ് വീണ്ടും വെള്ളാപ്പള്ളി

ആലപ്പുഴ: തുഷാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച നിലപാട് മാറ്റി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ മത്സരിക്കുന്നതിനോട് തനിക്ക് വിയോജിപ്പില്ലെന്നും എസ്.എന്‍.ഡി.പിയ്ക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്‌നേഹമോ വിദ്വേഷമോ ഇല്ലെന്നും എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എല്ലാവരോടും എന്നതുപോലെ തുഷാറിനോടും എസ്.എന്‍.ഡി.പിയ്ക്ക് ശരിദൂര നിലപാടാണുള്ളത്. ശക്തമായ സംഘടനാ...

തൃശൂരില്‍ തുഷാര്‍ തന്നെ; അഞ്ച് സീറ്റുകളില്‍ ബിഡിജെഎസ്; എന്‍ഡിഎ പട്ടിക നാളെ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കും. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തൃശൂരടക്കം ബിഡിജെഎസിന് അഞ്ചു സീറ്റുകള്‍ നല്‍കാനാണ് തീരുമാനം. തൃശൂര്‍, വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നിവയാണ് എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസിന് നല്‍കിയിരിക്കുന്നത്. കോട്ടയം സീറ്റ് കേരള...

വെള്ളാപ്പള്ളി പറഞ്ഞു; തുഷാര്‍ അനുസരിച്ചു

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റ സമ്മര്‍ദ്ദം തന്നെ ഒടുവില്‍ വിജയിച്ചു. ആദ്യമായി മത്സര രംഗത്തേക്ക് ഇറങ്ങുന്ന ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍ഡിഎ കണ്‍വീനറായതിനാല്‍ മത്സരിക്കുന്നില്ല എന്നാണ് തുഷാറിന്റെ ന്യായീകരണം. അതേസമയം തുഷാറും എസ്എന്‍ഡിപി നേതാക്കളും മത്സരിക്കരുതെന്ന് നേരത്തേ...

ശബരിമല സമരത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി; ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ ആചാര സംരക്ഷണത്തിനുവേണ്ടി മുന്‍ നിരയിലുണ്ടാകുമായിരുന്നു

ആലപ്പുഴ/ ചേര്‍ത്തല: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മലക്കംമറിഞ്ഞ് എസ്.എന്‍ഡി.പി. ശബരിമല വിഷയത്തില്‍ നിലപാടു മാറ്റി എസ്എന്‍ഡിപി. പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിനു വിലക്കില്ലെന്ന് എസ്എന്‍ഡിപി നേതൃത്വം അറിയിച്ചു. ബിഡിജെഎസിന്റെ സമരസാന്നിധ്യത്തിനും സംഘടന അനുമതി നല്‍കി. ചേര്‍ത്തലയില്‍ ചേര്‍ന്ന എസ്എന്‍ഡിപി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. എല്ലാ ഹിന്ദു...

ഘടകക്ഷികള്‍ക്ക് ആവശ്യമായത് കൊടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല, ബിഡിജെഎസ് ബിജെപിക്ക് പിറകേ നടക്കേണ്ട: വെള്ളാപ്പള്ളി

കൊച്ചി:ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് മുന്‍തൂക്കമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിലവിലെ സാഹചര്യത്തില്‍ സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ വിജയിക്കാനാണ് സാധ്യതയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിക്കെതിരെ വെള്ളാപ്പള്ളി വീണ്ടും വിമര്‍ശനമുന്നയിച്ചു. ഘടകക്ഷികള്‍ക്ക് ആവശ്യമായത് കൊടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും കേരളത്തില്‍ എന്‍ഡിഎ മുന്നണി...

പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതാണ് നല്ലത്, ഇല്ലെങ്കില്‍ ചെങ്ങന്നൂരില്‍ നിസ്സഹകരണം:നിലപാട് കടുപ്പിച്ച് ബി ഡി ജെ എസ്

കൊച്ചി:ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുമായി ഘടകകക്ഷിയായ ബി ഡി ജെ എസിന്റെ നിസ്സഹരണം ചെങ്ങന്നൂരില്‍ തുടരുമെന്ന് ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി. ബി ഡി ജെ എസ്സിന്റെ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ചെങ്ങന്നൂരില്‍ തല്‍ക്കാലം നിസ്സഹരണം തുടരാന്‍...

ചെങ്ങന്നൂരില്‍ ബിഡിജെഎസ് ഒറ്റയ്ക്ക്

ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കേണ്ടതില്ലെന്ന് ബിഡിജെഎസ് തീരുമാനിച്ചു. പാര്‍ട്ടിക്കു വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കുന്നതുവരെ എന്‍ഡിഎയുമായി സഹകരിക്കില്ല. എന്‍ഡിഎയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുന്നണിയിലെ ബിജെപി ഇതര പാര്‍ട്ടികളുടെ യോഗം വിളിക്കുമെന്ന്, പാര്‍ട്ടി നേതൃയോഗത്തിനു ശേഷം ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി...
Advertismentspot_img

Most Popular