Tag: baby
അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച പിഞ്ചുകുഞ്ഞിന്റെ നില അതീവഗുരുതരം, കുഞ്ഞ് കരഞ്ഞപ്പോഴെല്ലാം ഉപദ്രവിച്ചിരുന്നു
കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച നവജാതശിശുവിന്റെ നില അതീവഗുരുതരമെന്ന് ഡോക്ടര്‍മാര്‍. കുട്ടി പൂര്‍ണ അബോധാവസ്ഥയിലാണെന്നു കുട്ടി ചികില്‍സയിലുള്ള കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഡോ. സോജന്‍ ഐപ്പ് അറിയിച്ചു. തലച്ചോറില്‍ ചതവും രക്തസ്രാവവുമുണ്ട്.
തലയോട്ടിയിലും രക്തസ്രാവമുണ്ട്. കുട്ടി കട്ടിലില്‍നിന്ന് വീണെന്നാണ് ആദ്യം പറഞ്ഞത്....
കോവിഡ് ചികിത്സയിലുള്ള ഗര്‍ഭിണിയായ യുവതിയ്ക്ക് ഇരട്ടക്കുട്ടികളുടെ ജീവന്‍ നഷ്ടമായി
മഞ്ചേരി : കോവിഡ് ചികിത്സയിലുള്ള ഗര്‍ഭിണിയായ യുവതിയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജിവന്‍ നഷ്ടമായി. അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തിറങ്ങും മുന്‍പേ, 2 കുരുന്നുകളാണ് യാത്രയായത്. ചേതനയറ്റ കുഞ്ഞു ശരീരം മോര്‍ച്ചറിയിലേക്കു എടുത്തപ്പോള്‍ ഒരു നോക്കു കാണാനാകാതെ രോഗ ക്കിടക്കയില്‍ കിടന്ന് അമ്മ വിതുമ്പി.
പരപ്പനങ്ങാടി വള്ളിക്കുന്ന് സ്വദേശിയായ...
മണ്‍കൂനയില്‍ നിന്ന് പൊങ്ങിവന്ന കുഞ്ഞിക്കാലും നേര്‍ത്ത കരച്ചിലും; ജീവനോടെ കുഴിച്ചിട്ട കുഞ്ഞിന് പുതുജീവന്‍
ഗൊരഖ്പുര്‍ (യുപി) : മണ്‍കൂനയില്‍ നിന്ന് പൊങ്ങിവന്ന കുഞ്ഞിക്കാലും നേര്‍ത്ത കരച്ചിലും ജീവനടോടെ കുഴിച്ചു മൂടിയ കുഞ്ഞിന് രണ്ടാം ജന്മം. മനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു മുഖം, ജീവനോടെ കുഴിച്ചിട്ട ഒരു ചോരക്കുഞ്ഞ്. ദൈവം അവന് ആയുസ് നീട്ടി നല്‍കിയതുകൊണ്ടാവും അവന്‍ ആ തൊഴിലാളികളുടെ കണ്ണില്‍...
13കാരന്റെ കുഞ്ഞിന് ജന്മം നല്‍കിയ 20 കാരി ജയിലില്‍
ലണ്ടന്‍: 113കാരന്റെ കുഞ്ഞിന് ജന്മംനല്‍കിയ 20 കാരി ജയിലില്‍. 3കാരനെ പീഡിപ്പിക്കുകയും ആ ബന്ധത്തില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത 20കാരിക്ക് തടവ് ശിക്ഷ. ലീ കോര്‍ഡിസ് എന്ന മുന്‍ നഴ്‌സറി ജീവനക്കാരിയെയാണ് 30 മാസത്തെ തടവിന് ബ്രിട്ടീഷ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന്‍ വാദങ്ങള്‍...
സംസ്ഥാനത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിനും കൊറോണ
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിനും കൊറോണ. മലപ്പുറം ജില്ലയിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. റെഡ് സോണില്‍ ഉള്‍പ്പെട്ട ജില്ലയായ മലപ്പുറത്ത് പോലീസ് കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്.
ആലപ്പുഴയില്‍ എത്തിയ ട്രെയിനില്‍ ശിശുവിന്റെ മൃതദേഹം
ആലപ്പുഴ: ആലപ്പുഴ റയില്‍വെ സ്റ്റേഷനിലെത്തിയ എറണാകുളം ആലപ്പുഴ പാസഞ്ചര്‍ ട്രെയിനിന്റെ ശുചിമുറിയില്‍ ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ 9.30ന് ആണ് മൃതദേഹം കണ്ടത്.
ശുചീകരണ ജീവനക്കാര്‍ ശുചിമുറി വൃത്തിയാക്കുമ്പോള്‍ വെള്ളം പുറത്തു പോകുന്നതിനു തടസ്സമുണ്ടായിരുന്നു. വെള്ളം ശക്തിയായി പമ്പ് ചെയ്തപ്പോഴാണു...
ഒരു ചുംബനം കവര്‍ന്നത് എട്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ
ഒരു ചുംബനം കവര്‍ന്നത് എട്ട് ദിവസം പ്രായമായ കുഞ്ഞിനെ. അലീസ റോസ് ഫ്രണ്ട് എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറയുമ്പോള്‍ അവള്‍ക്ക് പ്രായം വെറും എട്ടുദിവസം മാത്രമായിരുന്നു. ജനിച്ച ആദ്യ 36 മണിക്കൂറില്‍ കുഞ്ഞ് പൂര്‍ണാരോഗ്യവതിയായിരുന്നെന്നുവെന്ന് അലീസയുടെ അമ്മ അബിഗെയില്‍ പറയുന്നു. എന്നാല്‍...
വീണ്ടും അച്ഛനായതിന്റെ സന്തോഷം അറിയിച്ച് ദിലീപ്..!!!
കൊച്ചി: പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം അറിയിച്ച് നടന്‍ ദിലീപ്. വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെയാണ് താരം അറിയിച്ചത്. ഒപ്പം നിങ്ങളുടെ പ്രാര്‍ഥനയും സ്‌നേഹവും എന്നുമുണ്ടാകണമെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ദിലീപ് കുറിച്ചു. കൊച്ചിയിലെ...