Tag: baby
കാലില്ലാത്ത കുഞ്ഞിന് തുടയെല്ലിന്റെ നീളം രേഖപ്പെടുത്തിയ ആശുപത്രി 82 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
തിരുവനന്തപുരം: ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രി പലിശ സഹിതം 82 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ഭ്രൂണത്തിന് അരക്ക് താഴോട്ട് വളര്‍ച്ചയില്ലെന്ന് സ്‌കാനിങ്ങിലൂടെ കണ്ടെത്തുന്നതില്‍ പരാജയപ്പെടുകയും സ്‌കാനിങ് റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിക്കുകയും ചെയ്ത ആശുപത്രി...
കുഞ്ഞുണ്ടായാല്‍ 3 ലക്ഷം തരാമെന്ന് സര്‍ക്കാര്‍
ടോക്യോ: കഴിഞ്ഞ കുറച്ചുകാലമായി ജപ്പാനില്‍ ജനനനിരക്ക് ആശങ്കാജനകമായി കുറഞ്ഞുവരികയാണ്. അത് ഉയര്‍ത്തുന്നതിനുള്ള പല പദ്ധതികളും രാജ്യത്ത് ആവിഷ്‌കരിച്ചുവരുന്നുണ്ടെങ്കിലും കാര്യമായ ഗുണം ലഭിച്ചിട്ടില്ല. കുടുംബത്തിലേക്ക് ഒരാളെ കൂടി കൂട്ടിച്ചേര്‍ത്താല്‍ നേരത്തെ ബാങ്കിലൂടെ കിട്ടിയിരുന്ന പണം കുറച്ച് കൂട്ടി തരാമെന്ന വാഗ്ദ്ധാനമാണ് ജപ്പാന്‍ കുടുംബ മന്ത്രാലയം കഴിഞ്ഞ...
ആദ്യം ആൺകുട്ടിയെന്ന് പറഞ്ഞു, തന്നത് പെൺകുട്ടിയെ ; കുഞ്ഞിനെ കാണിക്കാതെ അമ്മയിൽനിന്ന് മാറ്റിയെന്നു പരാതി
മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ ജന്മം നൽകിയ അമ്മയ്ക്ക് കുഞ്ഞിനെ മാറിനൽകിയതായി പരാതി. ജൂൺ ആറിന് രാവിലെ 10.15-ന് കോഴിക്കോട് ഐ.എം.സി.എച്ചിൽ പ്രസവിച്ച വടകര സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് മാറിയത്. ആൺകുട്ടിയാണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും കുഞ്ഞിനെ കാണിക്കാതെയാണ് അമ്മയിൽനിന്ന് മാറ്റിയതെന്നും അച്ഛൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
ഇതിനെപ്പറ്റി പിന്നീട്...
അമ്മ കുഞ്ഞിനെ കൊന്നു
കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. അമ്മ മാനസിക രോഗ ചികിത്സയിലുള്ള ആളെന്ന് ബന്ധുക്കൾ
മഞ്ഞ് വീഴ്ചയില്‍ കുടുങ്ങിയ യുവതിക്ക് ആര്‍മി ആംബുലന്‍സില്‍ സുഖപ്രസവം
ശ്രീനഗര്‍: കനത്ത മഞ്ഞ് ജമ്മു കശ്മീരിലെ റോഡ് ഗതാഗതവും സാധാരണ ജനജീവിതവും തടസപ്പെടുന്നു. മഞ്ഞുപാളികള്‍ പതിച്ച പാതയിലൂടെ യാത്ര അത്ര അനായാസമല്ല. ആശുപത്രിയിലേക്ക് കൊണ്ടുപോയ ഗര്‍ഭിണി ആര്‍മി ആംബുലന്‍സില്‍ പ്രസവിച്ചതാണ് അവിടെ നിന്നുള്ള പുതു വൃത്താന്തം.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഗര്‍ഭിണിയായ...
ഡ്രെയിനേജ് എടുത്തു മാറ്റി ,ഓക്‌സിജന്‍ അളവ് കുറച്ചു, പിഞ്ചു കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍
കൊച്ചി : അങ്കമാലിയില്‍ പിതാവിന്റെ ക്രൂരമര്‍ദനമേറ്റ് ചികിത്സയിലുളള പിഞ്ചു കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. തലയില്‍ ശസ്ത്രക്രിയയ്ക്കു ശേഷം നല്‍കിയിരുന്ന ഡ്രെയിനേജ് എടുത്തു മാറ്റിയിട്ടുണ്ട്. ഓക്‌സിജന്‍ ഇപ്പോഴും നല്‍കുന്നുണ്ടെങ്കിലും അളവ് കുറച്ചു.
എന്നിരുന്നാലും വരുന്ന 12 മണിക്കൂര്‍ കൂടി കുട്ടി നിരീക്ഷണത്തിലായിരിക്കുമെന്നും കുഞ്ഞിനെ...
കുഞ്ഞിന്റെ കവിളിലടിച്ചു… കട്ടിലിലേയ്ക്ക് എറിഞ്ഞു…കരയുമ്പോള്‍ വായില്‍ തുണിതിരുകും… അമ്മയുടെ വെളിപ്പെടുത്തല്‍
കൊച്ചി: അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാതശിശുവിനെ ഷിജു ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് നേപ്പാള്‍ സ്വദേശിനിയായ ഭാര്യ സഞ്ജ മായ. തന്നെ പുറത്തേയ്ക്ക് ഇറങ്ങാന്‍ പോലും സമ്മതിക്കില്ല. കുഞ്ഞ് തന്റെയാണോ എന്ന് സംശയമുണ്ടായിരുന്നു. പെണ്‍കുഞ്ഞായതിന്റെ താല്‍പര്യം ഇല്ലായ്മയും കുഞ്ഞിനെ ഉപദ്രവിക്കാന്‍ കാരണമായി' എന്ന് അമ്മ പറയുന്നു.
കുഞ്ഞിനെയും...
പിതാവിന്റെ ആക്രമണത്തിനിരയായ പിഞ്ച് കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കും
അങ്കമാലിയില്‍ പിതാവിന്റെ ക്രൂര മര്‍ദനത്തിനിരയായി കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കുട്ടിയുടെ ചികിത്സ വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ശിശു സംരക്ഷണ സമിതി ഏറ്റെടുത്തിട്ടുണ്ട്. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതനുസരിച്ചുള്ള...