Tag: babu

ബാബു കഞ്ചാവിനടിമയോ..? വൈറല്‍ വീഡിയോക്ക് പിന്നാലെ അമ്മയുടെ പ്രതികരണം…

പാലക്കാട്ട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി രക്ഷിച്ച സംഭവം മലയാളികള്‍ മറന്നുകാണില്ല. രണ്ട് ദിവസത്തോളം കേരളം ഉറ്റുനോക്കിയ രക്ഷാപ്രവര്‍ത്തനമായിരുന്നു ഇപ്പോഴിതാ വീണ്ടും ബാബുവിന്റെ മറ്റൊരു വിഡിയോ വൈറലാകുന്നു. എന്നാലിത് അത്ര പോസിറ്റീവല്ലെന്നു മാത്രം. അലറി വിളിക്കുകയും അസഭ്യം പറയുകയും നിലത്തു കിടന്ന് ഉരുളുകയും...

മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകം, ബിജെപി സംസ്ഥാന നേതാവ് കസ്റ്റഡിയിലെന്ന് സൂചന

മാഹി: പളളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. ബിജെപി പുതുച്ചേരി സംസ്ഥാന സമിതിയംഗം വിജയന്‍ പൂവച്ചേരിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. അതേസമയം ഇത് സംബന്ധിച്ച് മാഹി പൊലീസില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ''നിലവില്‍ കേസന്വേഷണം നല്ല...

കണ്ണൂര്‍ വീണ്ടും ചോരപ്പകയില്‍; രണ്ടുപേര്‍ കൊല്ലപ്പെട്ടു; ഇന്ന് ഹര്‍ത്താല്‍; വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി; പരീക്ഷകൾ മാറ്റിവച്ചു

മാഹി: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയസംഘര്‍ഷം വ്യാപിക്കുന്നു; മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. മണിക്കൂറുകളുടെ ഇടവേളയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍...
Advertismentspot_img

Most Popular