Tag: award

കൃഷ്ണനെ അപമാനിച്ച ആൾക്കാണോ ഭക്തരുടെ പണം കൊണ്ടുള്ള അവാർഡ് നൽകുന്നതെന്ന് ഹൈക്കോടതി..!! പ്രഭാവർമ്മയ്ക്ക് പൂന്താനം ജ്ഞാനപ്പാന അവാർഡ് നൽകുന്നതിന് സ്‌റ്റേ

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും കവിയുമായ പ്രഭാവർമ്മയ്ക്ക് ജ്ഞാനപ്പാന പുരസ്‌കാരം പ്രഖ്യാപിച്ചത്. അമ്പതിനായിരത്തൊന്ന് രൂപയാണ് അവാർഡ് തുക. എന്നാല് പ്രഭാവർമ്മയ്ക്ക്‌ അവാർഡ് നൽകു ന്നതിനുള്ള നീക്കത്തിന് തിരിച്ചടി ആയിരിക്കുന്നു. പ്രഭാവർമ്മയ്ക്ക് പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം നൽകുന്നത് ഹൈക്കോടതി സ്റ്റേ ചെ തു. ഗുരുവായൂർ...

പാര്‍വതിയെ അഭിനയിക്കാന്‍ വിളിക്കുന്നതിന് മുമ്പ് ഒരു വട്ടം ചിന്തിക്കും !!! എന്ന് പറഞ്ഞ പൃഥ്വി രാജിന് മറുപടി നല്‍കി പാര്‍വതി

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് താരനിശയില്‍ പൃഥ്വിരാജ് നടി പാര്‍വതി തിരുവോത്തിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വീഡിയോ മിനിസ്‌ക്രീനിലൂടെ പുറത്ത് വന്നത്. ആരാധകര്‍ ഏറെ കാത്തിരുന്ന അവാര്‍ഡ് നിശയില്‍ മലയാളത്തിലെയും തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളായിരുന്നു...

സൈമര്‍ രജതജൂബിലി ആഘോഷം 26 ന്; ആറ് വനിതകളെ ആദരിക്കും

കൊച്ചി: കേരളത്തിലെ പ്രമുഖ ഫെര്‍ട്ടിലിറ്റി സെന്ററായ സൈമര്‍ (സെന്റര്‍ ഫോര്‍ ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍)-ന്റെ രജതജൂബിലി ആഘോഷം ഞായറാഴ്ച (ജനു. 26) വൈകീട്ട് 5-ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കും. മെട്രോമാന്‍ പത്മവിഭൂഷണ്‍ ശ്രീ. ഇ. ശ്രീധരന്‍ മുഖ്യാഥിതിയായി പങ്കെടുക്കുന്ന ചടങ്ങില്‍...

അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര; രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. ബാലാകോട്ട് ആക്രമണത്തിന് ശേഷമുണ്ടായ പാക് വ്യോമാക്രമണത്തെ പ്രതിരോധിക്കുകയും പാകിസ്താന്റെ എഫ് 16 വിമാനം വെടിവെച്ചിടുകയും ചെയ്ത വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി. ഓഗസ്റ്റ് 15 നു നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍വെച്ച് രാഷ്ട്രപതി രാംനാഥ്...

യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ നരേന്ദ്ര മോദിക്ക്

ദുബായ്: യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യു.എ.ഇ യും ഇന്ത്യയും തമ്മിലുള്ള ബന്ധം എല്ലാ തലത്തിലും ശക്തിപ്പെടുത്തുന്നതിനായി മോദി നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് യു.എ.ഇ പ്രസിഡന്റ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പുരസ്‌കാരം. മികച്ച സേവനം...

അവാര്‍ഡ് ലഭിച്ചതിനെ കുറിച്ച് ജോജുവിന്റെ പ്രതികരണം

മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് ലഭിച്ചതില്‍ വലിയ സന്തോഷമെന്ന് നടന്‍ ജോജു ജോര്‍ജ്. മലയാളത്തിലെ വലിയ അഭിനേതാക്കളോടൊപ്പം മല്‍സരിച്ചത് തന്നെ പ്രതീക്ഷിച്ചതിലും വലിയ അവാര്‍ഡാണെന്നും ജോജു ജോര്‍ജ് പറഞ്ഞു. കിട്ടിയ അവാര്‍ഡെല്ലാം ബോണസാണ്. പുരസ്‌ക്കാരം ലഭിച്ചത് താന്‍ ഇഷ്ടപ്പെടുന്ന രണ്ട് സിനിമകളായ ജോസഫിനും ചോലക്കുമാണ്....

ജയസൂര്യ, സൗബിന്‍ മികച്ച നടന്മാര്‍; നിമിഷ സജയന്‍ മികച്ച നടി, ജോജു ജോര്‍ജ് മികച്ച സ്വഭാവ നടന്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍…

തിരുവനന്തപുരം: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് സൗബിന്‍ ഷാഹിറും പങ്കിട്ടു. മികച്ച ചിത്രം കാന്തന്‍, ദി ലവര്‍ ഓഫ് കളറും തിരഞ്ഞെടുത്തു....

ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം

ലോസ് ആഞ്ജലീസ്: തൊണ്ണൂറ്റി ഒന്നാമത് ഓസ്‌ക്കര്‍ ചടങ്ങുകള്‍ക്ക് ലോസ് ആഞ്ജലീസ് ഡോള്‍ബി തിയ്യറ്ററില്‍ തുടക്കമായി. പത്ത് നോമിനേഷനുകള്‍ വീതം ലഭിച്ച റോമയും ദി ഫേവറിറ്റുമാണ് ഓസ്‌ക്കറില്‍ നിറഞ്ഞുനില്‍ക്കുന്നത്. റോമ ഇതിനോടകം തന്നെ രണ്ട് പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു. മികച്ച വിദേശ ഭാഷാ ചിത്രത്തിനും മികച്ച ഛായാഗ്രഹണത്തിനുമുള്ള...
Advertismentspot_img

Most Popular