Tag: avoid

ഓണപ്പരീക്ഷകള്‍ ഒഴിവാക്കി; സി.ബി.എസ്.ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്തുമുതല്‍

തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങി ഓണപ്പരീക്ഷകള്‍. പ്രളയത്തെ തുടര്‍ന്ന് തുടര്‍ച്ചയായി ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇത്തവണ ഓണപ്പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനമായത്. എന്നാല്‍ പൊതു വിദ്യാലങ്ങളിലെ പരീക്ഷകള്‍ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്ത് മുതല്‍ തുടങ്ങും. പൊതുവിദ്യാലയങ്ങളിലെ ഒഴിവാക്കിയ ഓണപരീക്ഷ മറ്റേതെങ്കിലും രീതിയില്‍...

ദിവസം 20,000 രൂപ തരാമെന്ന് പറഞ്ഞു; പക്ഷേ, ആ ഓഫര്‍ നിരസിച്ചു; ഷാരൂഖ് ചിത്രത്തില്‍ അഭിനയിക്കാതിരുന്നതിന് കാരണം വെളിപ്പെടുത്തി ഷക്കീല

മുഖ്യധാര സിനിമകളില്‍ ഒരു കാലത്ത് തനിക്ക് അപ്രഖ്യാപിത വിലക്ക് നിലനിന്നിരുന്നതായി നടി ഷക്കീല. ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും എന്റെ സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ചകള്‍ സംവിധായകര്‍ക്ക് ഒരു വലിയ കടമ്പയായിരുന്നു. അതേതുടര്‍ന്ന് മുഖ്യധാരാ സിനിമകളില്‍ എന്നെ അഭിനയിപ്പിക്കില്ല എന്ന്...

ചടങ്ങുകള്‍ക്ക് വെല്‍ക്കം ഡ്രിങ്കും ഐസ്‌ക്രീമും വേണ്ട!!! മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ ശാന്തമായതോടെ ഇതുമൂലം മാറ്റിവെച്ച ചടങ്ങുകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങള്‍. എന്നാല്‍ ചടങ്ങുകളില്‍ വിളമ്പുന്ന വെല്‍ക്കം ഡ്രിങ്ക്, ഐസ്‌ക്രിം തുടങ്ങിയ വിതരണം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഭക്ഷ്യസുരക്ഷയും ആരോഗ്യ പരിപാലനവും മുന്‍നിര്‍ത്തി വെല്‍ക്കം ഡ്രിങ്ക്, ഐസ്‌ക്രിം ,...

ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് നടി; നായകന്മാരുമായി അടുത്തിടപഴകുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ല!!!

ഇനി ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് നടി പ്രിയാമണി. നായകന്മാരുമായി അടുത്തിടപഴകുന്നത് ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്കും ഇഷ്ടമല്ലെന്നും അതിനാലാണ് താന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും പ്രിയാമണി പറയുന്നു. നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താല്‍പര്യമില്ല. അത് സ്വാഭാവികമല്ലേ. പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചു. ഇത് നമ്മുടെ...

കാഴ്ചകാണാന്‍ പോകരുത്… സെല്‍ഫിയല്ല, ജീവനാണ് വലുത്; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയില്‍ ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. കാഴ്ചകാണാന്‍ പോകരുതെന്നും സെല്‍ഫിയല്ല, ജീവനാണ് വലുതെന്നും ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇത്തരം പ്രവണതകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: കേരളം സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത രൂക്ഷമായ കാലവര്‍ഷക്കെടുതിയാണ് നേരിടുന്നത്....

കേരളത്തിലേക്ക് പോകരുത്!!! പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യു.എസ് ഭരണകൂടം

ന്യൂയോര്‍ക്ക്: വിനോദസഞ്ചാരത്തിനായി കേരളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് യുഎസ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. മലയിടിച്ചിലും വെളളപ്പൊക്കവും മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തെ വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണമെന്നാണ് യുഎസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ 26 പേരാണ് മരിച്ചത്. പല ജില്ലകളിലും മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത്...
Advertismentspot_img

Most Popular