Tag: auto
ഓട്ടോ- ടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നു; മിനിമം ചാര്‍ജ് ഓട്ടോക്ക് 30, ടാക്‌സിക്ക് 200
തിരുവനന്തപുരം: ഓട്ടോ-ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇത് സംബന്ധിച്ച് ശിപാര്‍ശ നല്‍കുവാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ചാര്‍ജ് വര്‍ദ്ധന. ഓട്ടോറിക്ഷകള്‍ക്ക് നിലവിലുള്ള മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 ആക്കി വര്‍ധിപ്പിക്കാനും...
റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ആളെ ഇടിച്ചിട്ട് നിര്‍ത്താതെ പോകുക, അതും പട്ടാപകല്‍…
റോ!ഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ആളെ ഇടിച്ചിട്ട് നിര്‍ത്താതെ പോകുക, അതും പട്ടാപകല്‍. കാണുന്നവര്‍ അദ്ഭുതപ്പെടുത്ത ദൃശ്യം പങ്കുവച്ചിരിക്കുകയാണ് സൈബറബാദ് ട്രാഫിക് പൊലീസ്.
ഹൈദരാബാദിലെ മിയപൂര്‍ എന്ന സ്ഥലത്ത് കഴിഞ്ഞ 27നുണ്ടായ അപകടം എന്ന പേരിലാണ് പൊലീസ് ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന കാല്‍നടയാത്രികനെ...
ഒരു വര്‍ഷത്തിനകം ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കും: പകരം സംവിധാനം വരുന്നു
ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ അറിയിച്ചു. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പരിക്കുന്ന സംവിധാനം നിലവില്‍വരും.
വാഹനത്തിന്‍റെ ജിപിഎസ് ഇമേജിങ് മുഖേനയാകും പണം ശേഖരിക്കുക. ടോള്‍ പ്ലാസകളില്‍ നിലവില്‍ 93 ശതമാനം വാഹനങ്ങളും...
15 വര്‍ഷത്തില്‍ അധികം പഴക്കുമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് നീക്കുന്നതിന് തുടക്കമിട്ട് സര്‍ക്കാര്‍. 15 വര്‍ഷത്തില്‍ അധികം പഴക്കുമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയാണ് സര്‍ക്കാര്‍ മാതൃകയാകുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
2022 ഏപ്രിലില്‍ 15 വര്‍ഷം പൂര്‍ത്തിയായ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍...
പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകിയാൽ പുതിയ വാഹനം വാങ്ങുമ്പോൾ വിലയിൽ അഞ്ച് ശതമാനം ഇളവ്
പഴയ വാഹനങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പൊളിക്കൽ നയവുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സ്ക്രാപ്പേജ് പോളിസി പ്രകാരം പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകിയാൽ പുതിയ വാഹനം വാങ്ങുമ്പോൾ വിലയിൽ അഞ്ച് ശതമാനം ഇളവ് നൽകുമെന്നാണ് നിതിൻ ഗഡ്കരിയുടെ...
കൊച്ചില്‍ ഒറ്റദിവസം വിറ്റത് ഏഴ് എം ജി ഗ്ലോസ്റ്റര്‍
കൊച്ചി: സോഷ്യല്‍ മീഡീയയിലെ ചെളിവാരിയെറിയലുകള്‍ക്കും അര്‍ത്ഥമില്ലാത്ത ചര്‍ച്ചകള്‍ക്കും പുല്ലുവിലയേയുള്ളൂ എന്നു തെളിയിച്ചു കൊണ്ട് എം ജി ഗ്ലോസ്റ്റര്‍. റോഡിറങ്ങുമ്പോള്‍ അരക്കോടിയോളം വില വരുന്ന ഏഴു എസ് യു വികള്‍ ഒറ്റദിവസം കൊച്ചിയില്‍ വിതരണം ചെയ്താണ് മുനയില്ലാത്ത സോഷ്യല്‍ അമ്പുകള്‍ ഉപഭോക്താക്കള്‍ ഒടിച്ചു വിട്ടത്. കേരളത്തില്‍...
പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക
പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർക്ക് ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലർ സൗജന്യമായി നൽകണമെന്നാണ് ചട്ടം.
കേന്ദ്രമോട്ടോർ വാഹന ചട്ട പ്രകാരം 01.04.2016 മുതൽ തന്നെ കേരളത്തിൽ വിൽക്കുന്ന ഇരുചക്ര...
യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ
യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. 6 സ്ലാബുകളായിരുന്ന നിരക്കുകൾ 4 ആയി കുറച്ചു. 10, 20, 30, 50 എന്നിങ്ങനെയാകും പുതിയ നിരക്കുകൾ. നേരത്തെ ഇത് 10, 20, 30, 40, 50, 60 എന്നിങ്ങനെയായിരുന്നു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ 20...