Tag: austalia

പെര്‍ത്തിലെ പിച്ച് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമോ? ഓസീസ് ഇതിഹാസം ഡീന്‍ ജോണ്‍സ് പറയുന്നത്!

പെര്‍ത്ത്: പെര്‍ത്തിലെ പിച്ച് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമോ? ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയത്തുടക്കമിട്ടതോടെ ഡിസംബര്‍ 14ന് പെര്‍ത്തില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പിച്ചിന്റെ സ്വഭാവത്തെച്ചൊല്ലിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ഒരുകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ വിക്കറ്റായിരുന്നു പെര്‍ത്തിലേത്. പേസ്...

ഇന്ത്യ- ഒാസീസ് ടെസ്റ്റ് : ഓസീസിന് രണ്ട് വിക്കെറ്റ് നഷ്ടമായി

അഡ്ലെയ്ഡ്: ഇന്ത്യ -ഒാസീസ് ടെസ്റ്റില്‍ ഇന്ത്യയെ 250ന് പുറത്താക്കി ആദ്യ ഇന്നിങ്സ് ആരംഭിച്ച ഓസീസിനുംസ മോശം തുടക്കം. രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോള്‍ 2വിക്കറ്റ് നഷ്ടത്തില്‍ 57 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (0), മാര്‍കസ് ഹാരിസ് (26) എന്നിവരേയാണ് ഓസീസിന് നഷ്ടമായായത്. ഇശാന്ത്...

ഇന്ത്യ ഓസീസ് ടെസ്റ്റ് : ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, 50 റണ്‍സ് എടുക്കുന്നതിനിടയില്‍ നാല് വിറ്റ് നഷ്ടമായി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 50 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോലിയുടേതടക്കം നാല് വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 80 എന്ന നിലയിലാണ് ഇന്ത്യ. 19...
Advertismentspot_img

Most Popular