Tag: association

കീം പരീക്ഷ നടത്തിപ്പിലൂടെ കോവിഡ് വ്യാപനം ക്ഷണിച്ച് വരുത്തിയത്: കെ.എ ടി .എ

കീം എന്‍ട്രന്‍സ് പരീക്ഷ ധൃതി പിടിച്ച് നടത്തിയത് കോവിഡ് വ്യാപനം ക്ഷണിച്ചു വരുത്തിയതെന്ന്‌ കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ (കെഎടിഎ). രാജ്യത്താകമാനം നടക്കുന്ന നീറ്റ് പരീക്ഷ പോലും സെപ്റ്റംബർ 13ന് പ്രഖ്യാപിച്ചിരിക്കുമ്പോൾ കോവി ഡിൻ്റെ അതിതീവ്ര വ്യാപനംനടക്കുന്ന ഈ സമയത്ത് സംസ്ഥാന എൻ ഡ്രൻസ്...

ഇത് ശരിയാണോ… പോലീസേ…? പൊലീസിന്റെ നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നു

കാസര്‍ ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആശുപത്രിയിലേക്കും, ഡിഎംഓ ഓഫിസ് ഉള്‍പ്പടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും പോലീസ് തടയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധം ഉയരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉയര്‍ന്നതിനാല്‍ കെജിഎംഒഎ പ്രതിഷേധമറിയിച്ച് നേതാക്കള്‍...

ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം: ഖാദര്‍ മാങ്ങാട്

ദുബായ്: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി വൈവിധ്യങ്ങളുടെ ഭാരത പൈതൃകത്തെ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരണമെന്നും ജനാധിപത്യ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് പ്രവാസികളുടെ പങ്ക് നിര്‍ണായകമെന്നും പ്രവാസി വോട്ടുകള്‍ ചേര്‍ത്ത് സമ്മതിദാനാവകാശം വിനിയോഗപ്പെടുത്തി ഭാവി ഇന്ത്യയെ പടുത്തുയര്‍ത്തുന്നതില്‍...
Advertismentspot_img

Most Popular