Tag: arpo arthavam

കനകബിന്ദുമാര്‍ക്ക് പരമവീരചക്രവും എസ്പി ഹരിശങ്കറിന് അതിവിശിഷ്ട സേവാ മെഡലും പ്രിയനന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരവും പ്രഖ്യാപിക്കുമെന്ന് ജയശങ്കര്‍

കൊച്ചി: ആര്‍പ്പോ ആര്‍ത്തവം പരിപാടിയെ പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കര്‍. ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ വെച്ച് ശബരിമല കീഴടക്കിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീര്‍ത്തനം രചിച്ച സംവിധായകന്‍ പ്രിയനന്ദനന്...

ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ ബിന്ദുവും കനക ദുര്‍ഗയുമെത്തി

കൊച്ചി: ആര്‍ത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന സന്ദേശം ഉയര്‍ത്തി ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ ബിന്ദുവും കനക ദുര്‍ഗയുമെത്തി. ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ യുവതികള്‍ ഇതുവരെ പൊലീസ് സംരക്ഷണത്തിലായിരുന്നു. ആര്‍പ്പോ ആര്‍ത്തവത്തിന് വരണം എന്ന് നേരത്തെ കരുതിയതാണെന്ന് ഇരുവരും...

‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല

തിരുവനന്തപുരം: കൊച്ചിയില്‍ സംഘടിപ്പിക്കുന്ന 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. പരിപാടിയുടെ സമാപന സമ്മേളനത്തിനു മുഖ്യമന്ത്രി എത്തുമെന്നാണു സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗിക പരിപാടികളില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പൊലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു മുഖ്യമന്ത്രിയുടെ പിന്‍മാറ്റമെന്നു സൂചന. ശബരിമല യുവതീപ്രവേശത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ...
Advertismentspot_img

Most Popular