Tag: arjun sachin

ക്രിക്കറ്റ് മാത്രമല്ല..മുടി വെട്ടും വഴങ്ങും…മകനു വേണ്ടി ‘ബാര്‍ബറായി’ സച്ചിന്‍; സഹായിയായി…മകളും

ലോക്ഡൗണ്‍ കാലത്ത് മകനു വേണ്ടി 'ബാര്‍ബറായി' ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ മുടിവെട്ടുന്ന വിഡിയോ സച്ചിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചൊവ്വാഴ്ചയാണ് 20 വയസ്സുകാരനായ മകന്റെ മുടി സച്ചിന്‍ വെട്ടിയൊതുക്കുന്ന വിഡിയോ പുറത്തുവന്നത്. മുടിവെട്ടിനിടെ സഹായിയായി നിന്ന മകള്‍...

മഴ പെയ്തപ്പോള്‍ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാന്‍ ജൂനിയര്‍ സച്ചിന്‍ ചെയ്യ്തത് കണ്ട് എല്ലാവരും ഞെട്ടി !

ലോര്‍ഡ്‌സില്‍ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ മഴ പെയ്തപ്പോള്‍ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ലോര്‍ഡ്‌സ് സ്ട്രീറ്റില്‍ ഡിജിറ്റല്‍ റേഡിയോ കച്ചവടക്കാരനായി മാറിയിരിക്കുന്നു അര്‍ജുന്‍. 18 കാരനായ അര്‍ജുന്റെ സഹായത്തിന് മുന്‍ ഇന്ത്യന്‍ താരവും...
Advertismentspot_img

Most Popular