Tag: arjun kapoor

സുശാന്തുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത് വിട്ട് അര്‍ജുന്‍ കപൂര്‍

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത് വിട്ട് നടന്‍ അര്‍ജുന്‍ കപൂര്‍. 2018 ഡിസംബര്‍ 13ന് നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്. കേദാര്‍നാഥ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സുശാന്തിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശമായിരുന്നു അത്. ഒപ്പം ഒരു കുറിപ്പും അര്‍ജുന്‍ പോസ്റ്റ്...

സഹോദരിക്കെതിരെ ബലാത്സംഗ ഭീഷണികള്‍; ഇനിയും ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് അര്‍ജുന്‍ കപൂര്‍

സഹോദരിക്കെതിരെ ബലാത്സംഗ ഭീഷണികള്‍ മുഴക്കിയവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടന്‍ അര്‍ജുന്‍ കപൂര്‍. സഹോദരി അന്‍ഷൂലയ്‌ക്കെതിരെ ഉയരുന്ന ബലാത്സംഗ ഭീഷണിക്കും ട്രോളുകള്‍ക്കുമെതിരെ പൊട്ടിത്തെറിച്ച് അര്‍ജുന്‍ കപൂറും സഹോദരി ജാന്‍വി കപൂറും രംഗത്തെത്തിയിരുക്കുകയാണ് ഇപ്പോള്‍. കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെയാണ് പ്രതിഷേധത്തിന് ആധാരമായ...

അവര്‍ തങ്ങള്‍ക്കുവേണ്ടിയൊരിടം സ്വന്തമാക്കുകയാണ്…മലൈക അറോറയ്ക്കും അര്‍ജുന്‍ കപൂറിനും പുതിയ അപ്പാര്‍ട്ട്മെന്റ്

ബോളിവുഡ് സുന്ദരി മലൈക അറോറയും നടന്‍ അര്‍ജുന്‍ കപൂറും പ്രണയത്തിലാണെന്നു വാര്‍ത്ത പുറത്തുവരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. എന്നാല്‍ ഇതുവരെ ഗോസിപ്പുകളോട് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിട്ടുമില്ല. എന്നാല്‍ പ്രണയവാര്‍ത്ത ശരിവയ്ക്കുന്ന തരത്തില്‍ മറ്റൊരു വാര്‍ത്തകൂടി ഇപ്പോല്‍ പുറത്തുവന്നിരിക്കുകയാണ്. മലൈകയും അര്‍ജുനും...

33 കാരനായ അര്‍ജുന്‍ കപൂറും 45 കാരിയായ മലൈക അറോറയും വിവാഹിതരാവുന്നു

മുംബൈ: അര്‍ജുന്‍ കപൂറും മല്ലിക അറോറയും പ്രണയത്തിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫിലിം ഫെയര്‍ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി....

പ്രണയ പരവശരായി അര്‍ജുനും കപൂറും പരിനീതി ചോപ്രയും!! നമസ്‌തേ ഇംഗ്ലണ്ടിന്റെ ട്രെിയിലര്‍ പുറത്ത്

ആറ് വര്‍ഷങ്ങള്‍ക്കു ശേഷ അര്‍ജ്ജുന്‍ കപൂറും പരിനീതി ചോപ്രയും ഒന്നിക്കുന്ന നമസ്തേ ഇംഗ്ലണ്ടിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇഷക്‌സാധേ എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ഒന്നിച്ചഭിനയിച്ചത്. അക്ഷയ് കുമാര്‍ കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തി 2007ല്‍ തീയേറ്ററുകളില്‍ ഹിറ്റായി മാറിയ നമസ്തേ ലണ്ടന്റെ രണ്ടാം...

ഇവിടെ അങ്ങയുടെ നിരവധി ആരാധകരുണ്ട്… ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് അര്‍ജുന്‍ കപൂര്‍

പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍. മാന്‍ഡ്രിഡില്‍ വച്ച് റൊണാള്‍ഡോയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചപ്പോഴാണ് അര്‍ജുന്‍ അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിച്ചത്. കൂടാതെ ലിവര്‍പൂളിനെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് മാച്ചില്‍ റൊണാള്‍ഡോയ്ക്ക് ആശംസകളറിയിക്കാനും അര്‍ജുന്‍ കപൂര്‍ മറന്നില്ല....

ശ്രീദേവിയുടെ മരണത്തില്‍ തളര്‍ന്ന് പോയ ഭര്‍ത്താവ് ബോണി കപൂറിന് താങ്ങായി മകന്‍ എത്തി

മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ താരങ്ങളും ബന്ധുക്കളുമായി നിരവധി പേരാണ് ഭര്‍തൃ സഹോദരന്‍ അനില്‍ കപൂറിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യവിവാഹത്തിലെ മകന്‍ അര്‍ജ്ജുന്‍ കപൂര്‍ അനുശോചനമറിയിക്കാന്‍ എത്തിയതാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. 'നമസ്തേ...
Advertismentspot_img

Most Popular