Tag: argenteena

ഫ്രാന്‍സിന്റെ യുവനിരയോട് തോറ്റ് അര്‍ജന്റീന പുറത്ത്, വിജയം മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക്

മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ മുന്നേറ്റത്തിന് കസാനില്‍ വിരാമം. ആക്രമണ ഫുട്‌ബോളുമായി കളം നിറഞ്ഞ ഫ്രാന്‍സിന്റെ യുവനിരയോട് തോറ്റ് അര്‍ജന്റീന പുറത്തായി. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. ഈ വിജയത്തോടെ ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തി. പോര്‍ച്ചുഗല്‍യുറഗ്വായ് പ്രീക്വാര്‍ട്ടര്‍ മല്‍സര വിജയികളാണ് അവിടെ ഫ്രാന്‍സിന്റെ എതിരാളികള്‍....

12ാം മിനുട്ടില്‍ പെനാല്‍റ്റി വഴങ്ങി അര്‍ജന്റീന, ഫ്രാന്‍സ് ഒരു ഗോളിന് മുന്നില്‍

മോസ്‌ക്കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ പോരില്‍ അര്‍ജന്റീനയ്ക്കെതിരേ ഫ്രാന്‍സ് ഒരു ഗോളിന് മുന്നില്‍. 12ാം മിനുട്ടില്‍ സ്വന്തം ബോക്സില്‍ നിന്ന് പന്തുമായി കുതിച്ച കെയ്ലിയന്‍ എംബാപ്പെയെ ബോക്സില്‍ വച്ച് മാര്‍ക്കസ് റോജ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി വലയിലാക്കിയാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. കിക്കെടുത്ത...

‘അര്‍ജന്റീന സന്നിഗ്ധ ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ എനിക്കെങ്ങനെ മാറി നില്‍ക്കാന്‍ സാധിക്കും’: മറഡോണ

അര്‍ജന്റീന- നൈജീരിയ മത്സരം വീക്ഷിക്കാനായി ഗ്യാലറിയിലെത്തി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് വിധേയനായ അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മറഡോണ ആരോഗ്യം വീണ്ടെടുത്തു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മറഡോണ തന്നെ താന്‍ സുഖമായിട്ടിരിക്കുന്നതായി വ്യക്തമാക്കി. നേരത്തെ രക്തസമ്മര്‍ദമടക്കമുള്ള വിഷയങ്ങളെ തുടര്‍ന്ന് ഇതിഹാസ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ''...
Advertismentspot_img

Most Popular