Tag: aparnathy

ആദ്യ ചുംബനം ലഭിച്ചപ്പോള്‍ തന്നെ ആര്യയെ വരനായി മനസ്സില്‍ പ്രതിഷ്ഠിച്ചു; വേറെ ആരെയും വിവാഹം കഴിക്കില്ലെന്ന്

വിവാദമായ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളയില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ത്ഥിയാണ് അപര്‍ണദി. ആര്യയില്‍ നിന്ന് ആദ്യ ചുംബനം ലഭിച്ചപ്പോള്‍ തന്നെ അദ്ദേഹത്തെ വരനായി മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അബര്‍നദി ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്സുമായുള്ള അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്....

അപര്‍ണതിയെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് ആര്യ… നീ വായടയ്ക്കടാ.. എന്നെ വേണ്ടെന്ന് പറഞ്ഞിട്ടല്ലേ പുറത്താക്കിയതെന്ന് അപര്‍ണതി….!

തുടക്കം മുതല്‍ വിവാദമായ റിയാലിറ്റി ഷോയാണ് ആര്യയുടെ വധുവിനെ കണ്ടെത്തുന്ന എങ്ക വീട്ട് മാപ്പിള്ളൈ. ഷോ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മലയാളിയായ സീതാലക്ഷ്മി, സൂസന്‍, അഗത എന്നീ മൂന്നു മത്സരാര്‍ഥികളാണ് ഷോയില്‍ ഇനി അവസാനിക്കുന്നത്. വിജയിയെ ആര്യ വിവാഹം കഴിക്കുമോ എന്ന ആകാക്ഷയിലാണ് ആരാധകര്‍....
Advertismentspot_img

Most Popular