Tag: anwar

ഹൈക്കോടതി നിര്‍ദേശം പാലിക്കാതെ അന്‍വര്‍ എംഎല്‍എ; തടയണയിലെ വെള്ളം തുറന്നുവിടുന്നു; നടപടി കലക്റ്റര്‍ അറിയാതെ

കോഴിക്കോട്: അധികാരികള്‍ അറിയാതെ പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ അനധികൃത തടയണയിലെ ജലം തുറന്നുവിടുന്നതായി റിപ്പോര്‍ട്ട്. ജില്ലാ കലക്റ്റര്‍ അറിയാതെയാണ് നടപടി. സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വേണം തടയണയിലെ വെള്ളം തുറന്നുവിടേണ്ടതെന്ന ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ചാണ് ഇപ്പോഴത്തെ നടപടി. നിയമം ലഘിച്ച് വനത്തിനുള്ളില്‍...
Advertismentspot_img

Most Popular