Tag: ANUJITH ORGAN DONATION

അനുജിത്തിന്റെ ഭാര്യയ്ക്കു ജോലി നൽകണം; 10 ലക്ഷം രൂപ ധന സഹായം അനുവദിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് എട്ട് പേർക്ക് അവയവങ്ങൾ ദാനം ചെയ്ത അനുജിത്തിന്റെ കുടുംബത്തെ സർക്കാർ സഹായിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനുജിത്തിന്റെ ഭാര്യയ്ക്കു ജോലി നൽകണമെന്നും ധനസഹായം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ബൈക്ക് അപകടത്തില്‍...

അന്ന് ട്രെയിനിന് അപായ സൂചന നല്‍കി നൂറുകണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചു; ഇന്ന് ഓര്‍മയാകുമ്പോഴും എട്ടുപേര്‍ക്ക് ജീവന് സഹായമായി അനുജിത്ത്‌

2010 സെപ്റ്റംബര്‍ ഒന്നിന് ഇറങ്ങിയ മലയാളം പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു ‘പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാർഥികള്‍ അപകടം ഒഴിവാക്കി’ എന്നത്. അതിനു നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാർഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍...
Advertismentspot_img

Most Popular