Tag: anoop krishnan

റിമോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ ചാനല്‍ മാറ്റിക്കൂടെടോ…!!! അശ്ലീല സന്ദേശമയച്ച യുവാവിന് മറുപടിയുമായി സീരിയല്‍ താരം

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിനു ചുട്ട മറുപടി നല്‍കി സീരിയല്‍ താരം അനൂപ് കൃഷ്ണന്‍. ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലെ മുഖ്യ കഥാപാത്രമാണ് അനൂപ് കൃഷ്ണന്‍. ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ അനൂപ് ജനപ്രീതി പിടിച്ചുപറ്റിക്കഴിഞ്ഞിരുന്നു. രണ്ടു ദിവസം മുന്‍പാണ് ഫേസ്ബുക്കില്‍ അനൂപ് അഭിനയിക്കുന്ന സീരിയലിനേയും...
Advertismentspot_img

Most Popular