Tag: amitabh-bachan

യുപിയിലെ 850 കര്‍ഷരുടെ വായ്പയും താന്‍ തിരിച്ചടയ്ക്കുമെന്ന് അമിതാഭ് ബച്ചന്‍; തീരുമാനം മഹാരാഷ്ട്രയിലെ 350 കര്‍ഷകരുടെ വായ്പ അടച്ചതിന് പിന്നാലെ

മുംബൈ: ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ വായ്പ തിരിച്ചടയ്ക്കുമെന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്‍. യുപിയിലെ 850 ഓളം കര്‍ഷകരുടെ ബാങ്ക് വായ്പ അമിതാഭ് ബച്ചന്‍ ഏറ്റെടുത്ത് തിരച്ചടക്കും. അടുത്തിടെ അദ്ദേഹം മഹാരാഷ്ട്രയിലെ 350 കര്‍ഷകരുടെ വായ്പ തിരിച്ചടച്ചിരുന്നു. ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുടെ രാജ്യത്തിന്...

ഗാലറിയിലിരുന്ന് കോഹ്‌ലിയ്ക്ക് ഫൈ്‌ളയിംഗ് കിസ് കൊടുത്ത അനുഷ്‌കയെ കളിയാക്കി ബിഗ് ബി

കോഹ്ലി- അനുഷ്‌ക താരദമ്പതികള്‍ എങ്ങോട്ടു തിരിഞ്ഞാലും അത് വാര്‍ത്തയാണ്. പൊതുവിടങ്ങളിലുള്ള ഇരുവരുടേയും സ്നേഹപ്രകടനങ്ങളും അഭിമുഖങ്ങളിലും ഇരുവരും പരസ്പരം അഭിനന്ദിക്കുന്നതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ ഇവരുടെ ഈ സ്നേഹപ്രകടനങ്ങള്‍ കണ്ട് അനുഷ്‌കയെ കളിയാക്കുകയാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. തങ്ങളുടെ പുതിയ ചിത്രമായ 'സൂയി...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കടുത്ത ശരീര വേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം നടനെ രാത്രിയോടെ ഡിസ്ചാര്‍ജ് ചെയ്തെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വെള്ളിയാഴ്ച പകല്‍...
Advertismentspot_img

Most Popular