Tag: amit sha

അല്‍പന്മാര്‍ക്ക് മറുപടി പറയാത്തതാണ്; അനുചരന്മാര്‍ അറിയനാണ് ഇപ്പോള്‍ പറയുന്നത്; ഭീഷണി ഗുജറാത്തില്‍ മതിയെന്ന് അമിത്ഷായോട് മുഖ്യമന്ത്രി

പാലക്കാട്: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് സര്‍ക്കാരിനെ വലിച്ച് താഴെയിടാനുള്ള തടി അമിത്ഷായ്ക്ക് ഇല്ലെന്ന് പരിഹസിച്ച മുഖ്യമന്ത്രി ഭീഷണി ഗുജറാത്തില്‍ മതിയെന്നും വ്യക്തമാക്കി. സാധാരണ അല്‍പന്മാര്‍ക്ക്...

അമിത് ഷായ്ക്ക് ശക്തമായ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ശക്തമായ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷാ കണ്ണൂരില്‍ നടത്തിയ പ്രസ്താവനകള്‍ക്കു ശക്തമായ മറുപടി നല്‍കി മുഖ്യമന്ത്രി രംഗത്ത് എത്തിയത്. അമിത് ഷായുടെ വാക്കുകള്‍ സംസ്ഥാന ഗവണ്‍മെന്റിനെതിരെ എന്നതിനേക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും...

ശബരിമല സ്ത്രീ പ്രവേശനം മുതലെടുക്കാന്‍ ബിജെപി… ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശ വിവാദം ബിജെപിക്കുണ്ടാക്കിയ ഉണര്‍വ് മുതലെടുക്കാനന്‍ ലക്ഷ്യം ഇട്ട് ബിജെപി. സംഘപരിവാര്‍ സംഘടനകളുടെ സമരത്തിനു കരുത്തുപകര്‍ന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് കേരളത്തിലെത്തും. ശിവഗിരിയിലെ മഹാസമാധി നവതിയാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് എത്തുന്നതെങ്കിലും ശബരിമല സമരത്തില്‍ സന്യാസിമാരെക്കൂടി ഒപ്പം നിര്‍ത്തുകയാണു ലക്ഷ്യം....

ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നിന്ന് ബിജെപി നേട്ടമുണ്ടാക്കണമെന്ന് അമിത് ഷാ

സംസ്ഥാനത്താകെ ശബരിമല വിഷയത്തില്‍ സമരങ്ങളും ചര്‍ച്ചകളും നടക്കുമ്പോള്‍ അവസരം മുതലെടുക്കാന്‍ ബിജെപി തന്ത്രങ്ങള്‍ ഒരുക്കുന്നു. ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും, കൂടുതല്‍...
Advertismentspot_img

Most Popular