Tag: #alto 8oo

അടിമുടി മാറ്റവുമായി പുതു തലമുറ ഓള്‍ട്ടോ വരുന്നു

വ്യത്യസ്ത ഡിസൈന്‍ ശൈലിയില്‍ പുത്തന്‍ തലമുറ ഓള്‍ട്ടോ എത്തുന്നു. അവതരണം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം അടിസ്ഥാനമാക്കിയാണ് പുതുതലമുറഓള്‍ട്ടോ 800എത്തുന്നത്. ജാപ്പനീസ് വിപണിയിലുള്ള ഓള്‍ട്ടോയില്‍ നിന്നും പ്രചോദമേറ്റ ഡിസൈനിയിലായിരിക്കും പുത്തന്‍ തലമുറ ഓള്‍ട്ടോയുടെ അവതരണം. വൈദ്യുത മിററുകള്‍, ടച്ച്സ്‌ക്രീന്‍...
Advertismentspot_img

Most Popular