തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോസ്ഥര്‍ വരെ തട്ടിപ്പിന് ഇരയായതോടെ മുന്നറിയിപ്പുമായി കേരളാ പോലീസ്. +5 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നു വ്യാജ ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും, ഇത്തരം വ്യാജ നമ്പറില്‍ നിന്ന് കോളുകള്‍ വന്നാല്‍ തിരിച്ചു വിളിക്കരുതെന്നും പൊലീസ് അറിയിച്ചു. കേരളാ പോലീസിന്റെ...
കേരള തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ലക്ഷദ്വീപ് തീരങ്ങളില്‍...
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 20 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും അഗ്‌നിശമനാ സേനയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപൂര്‍വമായി മാത്രമാണ് ഇത്തരം മുന്നറിയിപ്പ് നല്‍കാറുള്ളു.
ഈ...