ആലപ്പുഴ: ജില്ലയിൽ ഇന്ന് 146 പേര്‍ക്ക് കൊവിഡ് ആറുപേര്‍ വിദേശത്തുനിന്നും 11 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവർ
*129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം*
1&2 ദുബായില്‍ നിന്നും എത്തിയ 54,27 വയസ്സുള്ള രണ്ട് പേരിശേരി സ്വദേശിനികള്‍ .
3. ദുബായില്‍ നിന്നെത്തിയ...
ആലപ്പുഴ ജില്ലാ കോടതിപ്പാലം വാർഡിലെ കുടുംബങ്ങളുടെ 10 കുടുംബങ്ങളുടെ താമസം ഹൗസ്ബോട്ടിൽ. വീട്ടിൽ വെള്ളം കയറിയതോടെയാണ് ദുരിതത്തിലായ 10 കുടുംബങ്ങളിലെ 26 പേരാണ് ഹൗസ്ബോട്ടുകളിൽ താമസം. ജില്ലാക്കോടതി വാർഡ് സ്വദേശി ജോസ് ആറാത്തുംപള്ളിയാണ് തന്റെ ഉടമസ്ഥതയിലുള്ള 2 ബോട്ടുകൾ അയൽവാസികൾക്ക് താമസിക്കാൻ വിട്ടുനൽകിയത്. ഇവരെ...
ആലപ്പുഴ: ഇരുമ്പുപാലത്തിനു സമീപമുള്ള കൃഷ്ണ ടെക്സ്റ്റയില്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ 2020 ജൂലൈ 29 മുതല്‍ ആഗസ്റ്റ് 10-ാം തീയതി വരെ ഈ കട സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതും താഴെ പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പറുകളില്‍ രാവിലെ 10നും വൈകീട്ട് അഞ്ചിനും...
ആലപ്പുഴ : ജില്ലയിൽ ഇന്ന് 30പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
.ഏഴ് പേർ വിദേശത്തു നിന്നും 3പേർ മറ്റ് സംസ് ഥാ നങ്ങളിൽ നിന്നും എത്തിയവരാണ് . 20പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് .
1. സൗദിയിൽ നിന്നും എത്തിയ 35 വയസ്സുള്ള പുന്നപ്ര സ്വദേശി.
2...
ആലപ്പുഴ ഇന്ന് (august 10) ജില്ലയിൽ 30പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
. ഏഴ് പേർ വിദേശത്തു നിന്നും 3പേർ മറ്റ് സംസ് ഥാ നങ്ങളിൽ നിന്നും എത്തിയവരാണ് . 20പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് .
1. സൗദിയിൽ നിന്നും എത്തിയ 35 വയസ്സുള്ള...
ആലപ്പുഴ ജില്ലയിൽ ഇന്ന് 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ വിദേശത്തുനിന്നും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 89 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.
1 ഖത്തറിൽ നിന്നും എത്തിയ 35 വയസ്സുള്ള അർത്തുങ്കൽ സ്വദേശി
2 മസ്കറ്റിൽ...
കുട്ടനാട്ടില്‍ കോവിഡ് രോഗവ്യാപന നിയന്ത്രണ പ്രവർത്തനങ്ങൾ കർശനമാക്കാൻ ആലപ്പുഴ ജില്ലാ ഭരണകൂടം. വിദേശത്തുനിന്ന് മടങ്ങിവരുന്നവർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വരുന്നവർക്കും ഇനിമുതൽ ഹോം ക്വാറൻറീൻ കുട്ടനാട്ടിൽ അനുവദിക്കില്ലെന്ന തീരുമാനവും കർശനമായി നടപ്പാക്കും. കളക്ടറേറ്റില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ്...
ആലപ്പുഴയിൽ ഇന്ന് ജില്ലയിൽ 126 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
11 പേർ വിദേശത്ത് നിന്നും അഞ്ച് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
നൂറനാട് ഐടിബിപി ക്യാമ്പിലെ 35 ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു.
74 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ...