Tag: ak balan

ആര്‍.എല്‍.വി.രാമകൃഷ്ണന് അവസര നിഷേധം: വിശദീകരണം ചോദിച്ചു, റിപ്പോര്‍ട്ടിന്മേല്‍നടപടി- എകെ ബാലന്‍

തിരുവനന്തപുരം : കേരള സംഗീത നാടക അക്കാദമി നടത്തുന്ന സർഗഭൂമിക പരിപാടിയിൽ ആർ.എൽ.വി. രാമകൃഷ്ണന് അവസരം നിഷേധിച്ച വാർത്തയിൽ അക്കാദമിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി എകെ ബാലൻ. പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ സാംസ്കാരിക വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒക്ടോബർ മൂന്നിനു തന്നെ...

പി.കെ.ശശി എംഎല്‍എക്കെതിരായ ആരോപണം: പരാതിക്കാരിക്കൊപ്പം,ആരെയും സംരക്ഷിക്കില്ലെന്ന് എ.കെ.ബാലന്‍

പാലക്കാട്: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ പരാതിയില്‍ ആരെയും സംരക്ഷിക്കില്ല എന്ന് മന്ത്രി എ.കെ.ബാലന്‍.പി.കെ.ശശിക്കെതിരായ പരാതി അന്വേഷിക്കാന്‍ എ.കെ.ബാലനെയും പി.കെ.ശ്രീമതിയെയും പാര്‍ട്ടി നിയോഗിച്ചിരുന്നു. തന്റെ പരാതി സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പരാതിക്കാരിക്കൊപ്പം പാര്‍ട്ടി നിലകൊള്ളും. പ്രളയം കാരണമാണ് പി.കെ.ശശിക്കെതിരെ നടപടിയെടുക്കാന്‍ വൈകിയതെന്നും എ.കെ.ബാലന്‍ അറിയിച്ചു.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായ...

ചിലവ് കുറച്ച് ചലചിത്രോത്സവം നടത്തണം,അതൃപ്തി അറിയിച്ച് മന്ത്രി എ.കെ.ബാലനും അക്കാദമി ചെയര്‍മാന്‍ കമലും

തിരുവനന്തപുരം: സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സാംസ്‌കാരിക പരിപാടികളും ഒഴിവാക്കിയ ഉത്തരവിനെ എതിര്‍ത്ത് മന്ത്രി എ.കെ.ബാലന്‍ രംഗത്ത്. മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യാതെയാണ് ഉത്തരവിറങ്ങിയതെന്ന് പറഞ്ഞ മന്ത്രി ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് വ്യക്തത തേടി.സംസ്ഥാനം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്റെ പുനര്‍...

വിവാദങ്ങള്‍ കാറ്റില്‍ പറത്തി….ചലചിത്രപുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥി, ശോഭകുറയുമെന്ന് യുക്തി അടിസ്ഥാനരഹിതമെന്ന് മന്ത്രി

തിരുവനന്തപുരം: ചലചിത്രപുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുമെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. നാളെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണക്കത്ത് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് ആരും നിവേദനം നല്‍കിയിട്ടില്ല. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ക്ഷോഭ നഷ്ടപ്പെടുമെന്ന വാദത്തിന് യുക്തിയില്ല....

അമ്മയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു തരത്തിലും സര്‍ക്കാര്‍ ഇടപെടുകയില്ല, മോഹന്‍ലാലിനെ വ്യാഖ്യാനിച്ച് വിവാദങ്ങള്‍ ഉണ്ടാക്കരുത്; എകെ ബാലന്‍

തിരുവനന്തപുരം: മോഹന്‍ലാലിന്റെ അഭിപ്രായങ്ങള്‍ക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ കൊടുത്ത് വീണ്ടും വിവാദങ്ങളിലേക്ക് പോകരുതെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. ഈ മേഖലയിലെ എല്ലാവരും ഒരു കുടുംബത്തെ പോലെ പരസ്പരം സഹകരിച്ചും വിശ്വസിച്ചും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായ ശേഷം...

കെവിന്റെ കൊലപാതകം പുതിയ പ്രതിഭാസമല്ല,ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹത്തില്‍ ശക്തമായ പ്രതികരണം ഉണ്ടാവണമെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: കെവിന്റെ കൊലപാതകം പുതിയ പ്രതിഭാസമല്ലെന്നു മന്ത്രി എ.കെ ബാലന്‍. രണ്ടു മാസം മുമ്പ് ഇത്തരത്തില്‍ നടന്ന സംഭവത്തില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹത്തില്‍ ശക്തമായ പ്രതികരണം ഉണ്ടാവണം. കുറ്റകൃത്യമുണ്ടായാല്‍ കുറ്റക്കാരുടെ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെവിന്റെ...

‘ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും കൊടുത്തു’ മാഹി കൊലപാതകങ്ങളെ ന്യായീകരിച്ച് സിപിഎം മന്ത്രി

കണ്ണൂര്‍: മണിക്കൂറുകള്‍ക്കിടിയില്‍ നടന്ന മാഹിയിലെ കൊലപാതകങ്ങളെ ന്യായീകരിച്ച് സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ഇങ്ങോട്ടുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുകയാണ് മാഹിയിലുണ്ടായതെന്നും ബാലന്‍ പറഞ്ഞു. 'ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും പ്രതികരണമുണ്ടായി. സി.പി.ഐ.എം ആരെയും അങ്ങോട്ടു ചെന്ന് ആക്രമിക്കാറില്ല. പല സ്ഥലങ്ങളിലും പ്രതിരോധിക്കാറുണ്ട്.' കായിക ബലം ഉപയോഗിച്ച് ആര്‍.എസ്.എസ് ഇടതുപക്ഷത്തെ...

മധുവിനെ കൊന്നവര്‍ ആരും രക്ഷപെടില്ല, മന്ത്രി ബാലന്‍ നാളെ അട്ടപ്പാടിയില്‍

തിരുവനന്തപുരം: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ ആരും രക്ഷപെടില്ലെന്നും എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും നിയമമന്ത്രി എ കെ ബാലന്‍. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി വ്യക്തമാക്കി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയായിരിക്കും എടുക്കുക. താന്‍ നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും...
Advertismentspot_img

Most Popular