Tag: aiswerya rai

അവളെ ഞാന്‍ സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമെല്ലാം ചെയ്യും: ഐശ്വര്യറായ്

വെറുക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കും അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടരാം, എന്നാല്‍ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് ഐശ്വര്യ റായ് ബച്ചന്‍ പറയുന്നത്. അടുത്തിടെ മകള്‍ ആരാധ്യയുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളാണ് ഐശ്വര്യ നേരിട്ടത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍...

ഹോട്ട്‌ലുക്കില്‍ ഐശ്വര്യ റായ്, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

ബ്രൈഡ്‌സ് ടുഡേ മാഗസിനുവേണ്ടി ഐശ്വര്യ റായ് ബച്ചന്റെ ഫോട്ടോഷൂട്ട്. പാരിസില്‍ ഷൂട്ട് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുകയാണ്. പിങ്ക് ഗൗണ്‍ അണിഞ്ഞ ഐശ്വര്യയുടെ ചിത്രത്തിനാണ് കൂടുതല്‍ ആരാധകര്‍. 44 കാരിയായ ഐശ്വര്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണിത്. ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളും ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍...

കാത്തിരിപ്പുകര്‍ക്ക് വിരാമം, ഐശ്വര്യയും അഭിഷേകും ഒന്നിക്കുന്നു

ജീവിതത്തിലെ നായികാനായകന്മാരായ ഐശ്വര്യ റായും അഭിഷേക് ബച്ചനും 2010ലാണ് ഏറ്റവുമൊടുവില്‍ സ്‌ക്രീനില്‍ ഒന്നിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത 'രാവണ്‍' എന്ന ചിത്രത്തില്‍. എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന 'ഗുലാബ് ജാമുന്‍'...

ഈ പ്രായത്തിലും ഐശ്വര്യയ്ക്ക് ഇത് എങ്ങനെ സാധിക്കുന്നു !! തരംഗമായി ഹല്‍ക്ക ഹല്‍ക്ക വീഡിയോ

ഐശ്വര്യ റായ് പ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച ഫന്നെ ഖാന്‍ സിനിമ റിലീസിന് ഒരുങ്ങുകയാണ്. പോപ് സ്റ്റാറുടെ വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ ഹല്‍ക്ക ഹല്‍ക്ക പാട്ടിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഐശ്വര്യയുടെ ഡാന്‍സ് പ്രാക്ടീസും ചിത്രത്തിലെ ചില ഷൂട്ടിങ് രംഗങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ...

പേരുമാറ്റിയാല്‍ ഐശ്വര്യറായിയുടെ മകള്‍ പ്രധാനമന്ത്രി……! രജനി തമിഴ്നാട് മുഖ്യമന്ത്രി !!

ഹൈദരാബാദ്: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ പേരക്കുട്ടിയും ഐശ്വര്യറായിയുടെ മകളുമായ ആരാദ്യ ഭാവി പ്രധാനമന്ത്രിയാകുമെന്ന് പ്രവചനം. ഇത് ഉള്‍പ്പെടെ രാഷ്ട്രീയ,സിനിമരംഗങ്ങളെ ഞെട്ടിക്കുന്ന ഒരു കൂട്ടം പ്രവചനങ്ങളാണ് പ്രമുഖ ജോത്സ്യന്‍ ഡി ഗ്യാനേശ്വര്‍ നടത്തിയത്. ബോളിവുഡ് നടി ഐശ്വര്യറായിയുടെ മകള്‍ക്ക് രാഷ്ട്രീയ ഭാവിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഗ്യാനേശ്വര്‍...

സല്‍മാന്‍ ശാരീരികവും മാനസികവുമായി എന്നെ ഉപദ്രവിച്ചു,അമിത മദ്യാസക്തിയിലുള്ള മോശം പെരുമാറ്റവും സഹിക്കേണ്ടിവന്നു: വെളിപ്പെടുത്തലുമായി ഐശ്വര്യറായി

സല്‍മാന്‍ -ഐശ്വര്യ താരജോഡികളുടെ പ്രണയം ഒരുകാലത്ത് ബോളിവുഡിലെ വന്‍ ചര്‍ച്ചവിഷയമായിരുന്നു.അതേപോലെ ആ പ്രണയം തകര്‍ച്ചയും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ ശ്രഷ്ടിച്ചു.എന്നാല്‍ സല്‍മാന്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും സിനിമയിലെ മറ്റ് സഹതാരങ്ങളുമായി ചേര്‍ത്ത് അപവാദ പ്രചരണങ്ങള്‍ നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യറായി. ഐശ്വര്യ റായിയുടെ വാക്കുകള്‍ 'സല്‍മാനും ഞാനും...
Advertismentspot_img

Most Popular