Tag: aganist pinarayi vijayan

ആഗസ്റ്റ് 9 മുതല്‍ ശക്തമായ മഴ പെയ്യുമെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു, മുഖ്യമന്ത്രിയെ തള്ളി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കൊച്ചി:കാലാവസ്ഥ പ്രവചനം പാളിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആഗസ്റ്റ് 9 മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു. ആഗസ്റ്റ് 9ന് വീണ്ടും മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം...
Advertismentspot_img

Most Popular