Tag: aganist modi

കര്‍ഷക പ്രതിഷേധം; ബിജെപി നേതാവിന്റെ വീട്ടില്‍ ചാണകം തള്ളി

ഛണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപൂരിലെ ബിജെപി നേതാവിന്റെ വീടിന് മുന്നിൽ ചാണകം തള്ളി. കേന്ദ്ര സർക്കാരിന്റെ പുതിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. പ്രതിഷേധത്തിന്റെ പേരിൽ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സംഭവത്തോട് പ്രതികരിച്ചു. മുൻ മന്ത്രിയും...

അനില്‍ അംബാനിയുടെ കീശ നിറയ്ക്കാനായി നരേന്ദ്ര മോദി ജവാന്മാരുടെ പണം അപഹരിച്ചു,കടുത്ത ആരോപണവുമായി രാഹുല്‍ ഗാന്ധി

അമേഠി: റാഫേല്‍ കരാരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ മോദിയെ കള്ളനെന്നു വിളിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ പറഞ്ഞു. അനില്‍ അംബാനിയുടെ കീശ നിറയ്ക്കാനായി നരേന്ദ്ര മോദി ജവാന്മാരുടെ പണം അപഹരിച്ചെന്ന് രാഹുല്‍...

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് സ്വയം അവരോധിച്ച മോദി കള്ളന്‍,കടുത്ത ആരോപണവുമായി രാഹുല്‍ ഗാന്ധി

ഉദയ്പൂര്‍: രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് സ്വയം അവരോധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളനെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ ദുര്‍ഗാര്‍പൂറിലെ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.റാഫേല്‍ സംബന്ധിച്ച വിവാദങ്ങള്‍ക്ക് മോദി മൗനം പാലിക്കുകയാണ്. രാജ്യം തന്നെ നരേന്ദ്രമോദി കള്ളനാണെന്ന് വിളിച്ചു പറയുകയാണ്. ഇതു വരെ ഒരു...
Advertismentspot_img

Most Popular