Tag: agaist

തിരുവനന്തപുരത്ത് യുവാവ് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; ഒടുവില്‍ അറസ്റ്റിലായത് പരാതിക്കാരി!!!

തിരുവനന്തപുരം: യുവാവ് പീഡിപ്പിച്ചെന്ന് പോലീസില്‍ പരാതി നല്‍കിയ യുവതിയെ അന്വേഷണത്തിനൊടുവില്‍ കള്ളക്കേസ് നല്‍കിയതിന് പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിപ്ര ചിത്ര നഗറില്‍ പുതുവല്‍ മണക്കാട് വീട്ടില്‍ പ്രീതയാണ് ഒരാഴ്ച മുമ്പ് സുരേഷ് എന്ന യുവാവ് മര്‍ദിച്ചുവെന്നും കടന്നു പിടിച്ചുവെന്നും പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍...

വൈദികര്‍ക്കെതിരായ പീഡനക്കേസുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; ദേശീയ വനിതാ കമ്മീഷന്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി

ന്യൂഡല്‍ഹി: വൈദികര്‍ക്കെതിരായ പീഡനക്കേസുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. വൈദികര്‍ക്കെതിരായ പരാതികള്‍ കേരളത്തില്‍ കൂടി വരുന്നുവെന്നും കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ വ്യക്തമാക്കി. പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം കിട്ടുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈദികര്‍ക്കെതിരായ...

‘ഇന്ത്യക്ക് വേണ്ടി ത്യാഗം സഹിച്ചവരാണ് എന്റെ അമ്മ… മറ്റേത് ഇന്ത്യക്കാരേക്കാളും ദേശീയത അവര്‍ വച്ചുപുലര്‍ത്തുന്നുണ്ട്’ മോദിയ്ക്ക് മറുപടിയുമായി രാഹുല്‍

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ആക്രമണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ കണ്ടിട്ടുള്ള ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ ദേശീയത തന്റെ അമ്മയ്ക്കുണ്ടെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും ഇറ്റലി പരാമര്‍ശത്തെക്കുറിച്ച് പത്രസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോഴാണ് രാഹുല്‍ പ്രതികരിച്ചത്. 'എന്റെ അമ്മ ഇറ്റലിക്കാരിയാണ്. എന്നാല്‍ ജീവിതത്തിന്റെ...
Advertismentspot_img

Most Popular