Tag: against cpm

എസ്എഫ്ഐ നേതാവ് കെവി സുധീഷിനെ കൊലയ്ക്ക് കൊടുത്തത് സിപിഎമ്മാണ്; വെളിപ്പെടുത്തലുകളുമായി അബ്ദുള്ളക്കുട്ടി (വീഡിയോ)

കണ്ണൂര്‍: സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി. കണ്ണൂരിലെ അക്രമ രാഷട്രീയം എന്ന വിഷയത്തില്‍ ഫെയ്സ്ബുക്ക് പേജിലിട്ട വീഡിയോയിലാണ് സിപിഎമ്മിനെ അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനം.പാര്‍ട്ടി ഗ്രാമങ്ങളില്‍ മണ്ണിനും പെണ്ണിനും വിലയില്ല. ബോംബ് വ്യവസായമുള്ള നാട്ടില്‍ നിന്നുംനിന്നും എങ്ങെയാണ് വിവാഹം നടക്കുകയെന്നും അബ്ദുള്ളക്കുട്ടി പറയുന്നു ചില...

‘നിങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ ഉണ്ടാക്കിത്തരലും ഞങ്ങളുടെ ജോലിയാണോ’, ന്യായീകരണവുമായി എത്തിയ സിപിഐഎമ്മിനെ പരിഹസിച്ച് വിടി ബല്‍റാം

കൊച്ചി:ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ പരാജയം എറ്റുവാങ്ങിയ സിപിഐഎമ്മിനെ പരിഹസിച്ച് വിടി ബല്‍റാം രംഗത്ത.സ്വയം തകര്‍ന്നടിഞ്ഞതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റേതാണെന്ന് സ്ഥാപിച്ചെടുക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നുവെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. കോണ്‍ഗ്രസില്‍ നിന്ന് ഒഴുകിയതിനേക്കാള്‍ സി.പി.ഐ.എമ്മില്‍ നിന്ന് തന്നെയാണ് ബിജെപിയിലേക്ക് വോട്ടര്‍മാരുടെ കൂട്ടപ്പലായനം ഉണ്ടായിരിക്കുന്നതെന്ന് ബല്‍റാം പറഞ്ഞു. ത്രിപുരയിലെ...

‘ഉപ്പുവച്ച കലം പോലെ ഇല്ലാതാവുകയാണ് സി.പി.ഐ.എം, ബി.ജെ.പിയെ ഒറ്റയ്ക്ക് നേരിടുന്നത് അണ്ണാന്‍ ആനയ്ക്ക് കല്യാണമാലോചിച്ചത് പോലെ’യെന്ന പരിഹാസവുമായി കെ.സുധാകരന്‍

കണ്ണൂര്‍: ബി.ജെ.പിയുടെ വര്‍ഗ്ഗീയതയെ ഒറ്റയ്ക്ക് നേരിടാമെന്ന സി.പി.ഐ.എമ്മിന്റെ അവകാശവാദം അണ്ണാന്‍ ആനയ്ക്ക് കല്യാണമാലോചിച്ചത് പോലെയെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്റെ പരിഹാസം. കേരളത്തില്‍ മാത്രമിരുന്ന് സി.പി.ഐ.എം ഫാസിസത്തെ എന്ത് ചെയ്യുമെന്നാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം...

സിപിഎംനെ വെട്ടിലാക്കി ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികളാണെന്ന് പൊലീസ് ആവര്‍ത്തിക്കെ പിടിയിലായ ആകാശ് നിരപരാധിയാണെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവി സിപിഎം പ്രാദേശിക നേതാവായ ഇദ്ദേഹം പറയുന്നത് മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിപ്പോഴാണ് പൊലീസ് തന്റെ...

ഷുഹൈബ് കൊലക്കേസില്‍ സി.പി.എംനെ വെട്ടിലാക്കി ആകാശ് തില്ലങ്കേരിയുടെ മൊഴി

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബ് കൊലക്കേസില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴി. ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വമാണ് ക്വട്ടേഷന്‍ നല്‍കിയത്. ഭരണമുള്ളതിനാല്‍ പേടിക്കേണ്ടെന്നും, പാര്‍ട്ടി സഹായിക്കുമെന്നും നേതൃത്വം ഉറപ്പുനല്‍കി. ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നുവെന്നും ആകാശ് മൊഴി നല്‍കി....

ലക്ഷണമൊത്ത ഒരു ഭീകര സംഘടനയായി കേരളത്തിലെ സിപിഎം മാറി; കൊലക്കത്തി രാഷ്ട്രീയത്തിന് കേരളത്തില്‍ അന്ത്യം കുറിക്കപ്പെടണം: വിടി ബല്‍റാം

കൊച്ചി: ലക്ഷണമൊത്ത ഒരു ഭീകരവാദ സംഘടനയായി കേരളത്തിലെ സിപിഎം മാറിയെന്ന് വിടി ബല്‍റാം എംഎല്‍എ. ശുഹൈബ് കൊലപാതകത്തില്‍ കേസ് അന്വേഷണത്തെ അട്ടിമറിക്കാനും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുമാണ് തുടക്കം മുതലേ പിണറായി വിജയന്റെയും സിപിഎമ്മിന്റേയും ശ്രമമെന്നും ബല്‍റാം പറഞ്ഞു. കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും പുറത്ത് കൊണ്ടുവരേണ്ടതുണ്ട്....
Advertismentspot_img

Most Popular