Tag: adgp
ഉരുണ്ട് കളിക്കേണ്ട; മുൻ ഡിജിപിയേയും എഡിജിപിയേയും നിർത്തിപ്പൊരിച്ച് ഹൈക്കോടതി
മോൻസൺ കേസിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമർശനം. ഉന്നത ഉദ്യോഗസ്ഥർ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പോയത് എന്തിനെന്ന് ഹൈക്കോടതി.
മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് എബ്രഹാമിന്റെ...
തരം താഴ്ത്തിയതിൽ പ്രതികരണവുമായി ജേക്കബ് തോമസ്
പാലക്കാട്: തരംതാഴ്ത്തൽ വിഷയത്തിൽ പ്രതികരണവുമായി ഡിജിപി ജേക്കബ് തോമസ്. ‘നീതിമാനാണ് നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. തരംതാഴ്ത്തൽ അല്ല തരംതിരിക്കൽ ആണ് ഇപ്പോൾ നടന്നത്. സർക്കാർ പറയുന്നത് അനുസരിക്കുകയല്ലേ പൗരന്മാർക്ക് നിർവാഹമുള്ളൂ. ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എസ്ഐ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്, അത് ലഭിച്ചാലും സ്വീകരിക്കും. സ്രാവുകൾക്കൊപ്പം...
പകയടങ്ങുന്നില്ല; ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി
ഡിജിപി ജേക്കബ് തോമസിനെതിരേ നടപടിയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്ത് സര്‍വീസിലുള്ള ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥാനായ ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി. സര്‍വീസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയത് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മെയ് 31 ന് വിരമിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നടപടി. പിണറായി വിജയന്‍ സര്‍ക്കാര്‍...
പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ മാപ്പു പറയാന്‍ തയ്യാറെന്ന് എഡിജിപിയുടെ മകള്‍, ഒത്തു തീര്‍പ്പിന് വഴങ്ങാതെ ഗവാസ്‌കറുടെ കുടുംബം
തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം. പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനോട് മാപ്പ് പറയാന്‍ തയ്യാറാണെന്ന് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിക്ത അഭിഭാഷക തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ ഒത്തു തീര്‍പ്പിന് ഗവാസ്‌കറിന്റെ കുടുംബം...
ഗവാസ്‌കര്‍ക്കെതിരെയുള്ള പരാതി പൊളിയുന്നു; എ.ഡി.ജി.പിയുടെ മകള്‍ ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയത് ഓട്ടോറിക്ഷ ഇടിച്ചതിന്
തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ നല്‍കിയ എതിര്‍പരാതി വ്യാജമെന്ന് തെളിയിന്നു. ഗവാസ്‌കര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് എ.ഡി.ജി.പിയുടെ മകള്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, ഇവര്‍ തിരുവനന്തപുരത്തെ എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയത് ഓട്ടോറിക്ഷാ ഇടിച്ചെന്ന പേരിലാണ്....
വീണ്ടും പോലീസിന്റെ വീഴ്ച എന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടി വരുമോ..? ഗണേഷ് കുമാറിനെതിരായ വീട്ടമ്മയുടെ പരാതിയില്‍ കേസെടുക്കുന്നില്ല
തിരുവനന്തപുരം: പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ വീഴ്ചകളൊക്കെ വന്‍ വിവാദമായിട്ടും തോന്നിയ നടപടിയുമായി കേരള പൊലീസ്. കെ.ബി. ഗണേഷ് കുമാറിനെതിരെ അഞ്ചലിലെ വീട്ടമ്മ നല്‍കിയ പരാതിയില്‍ കേസെടുക്കാതെ പൊലീസ് ഉരുണ്ടുകളിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ഉന്നതരില്‍ ചിലര്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്. അടുത്തിടെ പൊലീസ് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍...
സഡന്‍ ആക്ഷന്‍…! അടിമപ്പണി വിവാദത്തില്‍ എഡിജിപി സുധേഷ് കുമാര്‍ തെറിച്ചു; പകരം ചുമതല നല്‍കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: പൊലീസുകാരെകൊണ്ട് അടിമപ്പണി എടുപ്പിക്കുന്നുവെന്നും മോശമായി പെരുമാറുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ എഡിജിപി സുധേഷ് കുമാറിനെ സായുധസേന ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി്. അതേസമയം ഇദ്ദേഹത്തിന് പുതിയ നിയമനം നല്‍കിയിട്ടില്ല. സുധേഷ് കുമാറിന് പുതിയ പദവി നല്‍കേണ്ടെന്നു നിര്‍ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി...
അസഭ്യം പറഞ്ഞതിനെ എതിര്‍ത്തു, എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചു
തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെയാണ് ഡ്രൈവര്‍ ഗവാസ്‌കര്‍ പൊലീസില്‍ പരാതി നല്‍കിയത്. അസഭ്യം പറയുന്നത് എതിര്‍ത്തതാണ് മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മനോരമ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എഡിജിപിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറാണ്...