Tag: actrss attack

ദിലീപ് ശത്രുവല്ല, ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍: ലാല്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മാധ്യമങ്ങള്‍ തന്നെ ദിലീപിന്റെ ശത്രുവാക്കിയെന്ന് നടന്‍ ലാല്‍. 'അക്കാര്യത്തില്‍ സത്യസന്ധമായ നിലപാടുകള്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ. ചില മാധ്യമങ്ങള്‍ അതിനെ വക്രീകരിച്ച് മറ്റൊരു മോശം തലത്തിലെത്തിച്ചു. എന്നെ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു. ദിലീപ് ഇന്നും എന്റെ നല്ല...

ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്കും അതില്‍ ഭാഗികമായി ഉത്തരവാദിത്വമുണ്ട്; നിലപാടില്‍ ഉറച്ച് മമ്ത

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന്റെ ഉത്തരവാദികള്‍ അവര്‍കൂടിയാണെന്ന പ്രസ്താവനയില്‍ ഉറച്ച് നടി മമ്ത മോഹന്‍ദാസ്. മമ്തയുടെ പ്രസ്താവനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം റിമ കല്ലിങ്കലും ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു. എന്നാല്‍ താനും ഈ സമൂഹത്തില്‍ ജീവിക്കുന്നവളാണെന്നും ഇവിടത്തെ പ്രശ്നങ്ങള്‍ എനിക്കും അറിയാമെന്നാണ് മംമ്ത മറുപടി നല്‍കിയത്. ഇപ്പോഴിതാ, താന്‍...

ആക്രമണത്തിനിരമായ നടിയേയും മുന്‍ ഭാര്യ മഞ്ജുവിനേയും ബുദ്ധിമുട്ടിക്കാനാണ് ദിലീപിന്റെ ശ്രമം; സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിയായ ദിലീപിന് അവകാശമില്ലെന്ന് സര്‍ക്കാര്‍. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ഹര്‍ജിക്ക് പിന്നിലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. പല ആവശ്യങ്ങള്‍ ഉന്നയിച്ച് നിരന്തരം കോടതിയെ സമീപിക്കുകയാണ് ദിലീപ്. ഇത് വിചാരണ നീട്ടാനുള്ള തന്ത്രമാണെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍...

ആക്രമിക്കപ്പെട്ട നടിയോട് നിങ്ങള്‍ക്ക് ഇത്രയും വൈരാഗ്യം വരാന്‍ കാരണമെന്താണ്? അവതാരകന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടി സംവിധായകന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അധികം പേരും നടിയെ പിന്തുണയ്ക്കുകയും ദിലീപിനെ കുറ്റപ്പെടുത്തകയുമാണ് ചെയ്തത്. എന്നാല്‍ ചിലര്‍ ദിലീപിനെ പിന്തുണച്ചും രംഗത്ത് വന്നിരിന്നു. അക്കൂട്ടത്തില്‍ സംവിധായകന്‍ ശാന്തിവിള ദിനേഷും ഉണ്ടായിരുന്നു. ദിലീപിനൊപ്പം ഒരു ചിത്രത്തില്‍ പോലും ജോലിചെയ്തിട്ടില്ല. എന്നാല്‍ നടിയെ നായികയാക്കി ചിത്രം ചെയ്തിട്ടുമുണ്ട്. എന്നിട്ടും...

ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്; എല്ലാ പ്രതികളോടും ഇന്ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനുളള 760 രേഖകളും പട്ടികയും സത്യവാങ് മൂലവും പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സുപ്രധാനമായ രേഖകള്‍ ഒഴികെ ബാക്കിയുളളവ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്....
Advertismentspot_img

Most Popular