Tag: actors

പ്രതിഫലം കുറയ്ക്കൽ: നിർമാതാക്കൾക്ക് എതിരേ താരങ്ങൾ; തിടുക്കം കാട്ടേണ്ടതില്ലെന്ന്‌ തീരുമാനം

കൊറോണ സാഹചര്യത്തിൽ താരങ്ങൾ പ്രതിഫലം കുറക്കണമെന്ന ആവശ്യത്തിൽ ഉടൻ തീരുമാനമില്ല. ഉടൻ യോഗം ചേരില്ലെന്ന് താരസംഘടന തീരുമാനിച്ചു. ഇക്കാര്യത്തിൽ തിടുക്കം കാട്ടേണ്ടതില്ലെന്നാണ് എഎംഎംഎയുടെ തീരുമാനം. താരങ്ങൾ സ്ഥലത്ത് ഇല്ലാത്തതു കൂടി പരിഗണിച്ചാണ് ഈ നീക്കം. 28നു നടക്കേണ്ട ജനറൽ ബോഡി യോഗം മാറ്റിവച്ചു. നിലവിലെ സാഹചര്യത്തിൽ...

താരങ്ങള്‍ പ്രതിഫലം പകുതിയാക്കി കുറയ്ക്കണം; സിനിമ റിലീസ് ചെയ്ത് തുടങ്ങിയാലും വരുമാനം കുറയും

താരങ്ങളും അണിയറ പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്ത് അയച്ചു. അമ്മ, ഫെഫ്ക സംഘടനകള്‍ക്കാണ് കത്ത് അയച്ചത്. എത്രയും വേഗം സംഘടനകള്‍ക്കുള്ളില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയത്തില്‍ എത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ...

മലയാളത്തിലെ മഹാനടന്മാര്‍ പ്രഭാസിനെ കണ്ടുപഠിക്കൂ…; സിനിമാതാരങ്ങള്‍ക്കെതിരേ മന്ത്രി കടകംപള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് നടന്‍ പ്രഭാസ് ഒരു കോടി രൂപ നല്‍കിയതു മലയാളത്തിലെ മഹാനടന്‍മാര്‍ മാതൃകയാക്കണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന് കടകംപള്ളി പറഞ്ഞു. പ്രളയംബാധിച്ച സമയത്തുതന്നെ ഒരുകോടി രൂപ...

ഒരു സിനിമയ്ക്ക് വാങ്ങുന്ന പണം എങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമായിരുന്നു; നാല് കോടിയുടെ കാറില്‍ സഞ്ചരിക്കുന്ന മലയാള താരങ്ങളുണ്ട്; തുറന്നടിച്ച് നടി ഷീല

തിരുവനന്തപുരം : കേരളത്തെ തകര്‍ത്ത പ്രളയക്കെടുതി നേരിടുന്നതില്‍ സിനിമാ താരങ്ങള്‍ പൊതുവില്‍ പുലര്‍ത്തുന്ന നിസംഗതയ്ക്കെതിരെ നടി ഷീല രംഗത്ത്. സിനിമാ താരങ്ങള്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം എങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമായിരുന്നുവെന്ന് ഷീല അഭിപ്രായപ്പെട്ടു. കേരളം കെട്ടിപ്പടുക്കേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്....

ചുണ്ടുകളും നാവുകളും ഉള്ളിലാക്കിയുള്ള ചുംബനവും നഗ്‌നരംഗങ്ങളും തൊട്ടുരുമ്മിയുള്ള അഭിനയവും വേണ്ടെന്ന് നടന്മാര്‍

ആളുകളെ ഹരം കൊള്ളിക്കുന്ന ചൂടന്‍ രംഗങ്ങള്‍ അഭിനയിക്കുന്നകാര്യത്തില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങലുമായി നടമാന്മാരുടെ സംഘടന. കിടപ്പറരംഗങ്ങള്‍ തനതായ രീതിയില്‍ ചിത്രീകരിക്കുന്നവയാണ് പല ഹോളിവുഡ് സിനിമകളും. യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ആ ദൃശ്യങ്ങള്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കാറുമുണ്ട്. എന്നാല്‍, അത്തരം രംഗങ്ങള്‍ സമീപ ഭാവിയില്‍ത്തന്നെ ഹോളിവുഡ് സിനിമകളില്‍...
Advertismentspot_img

Most Popular