Tag: ac

കിടപ്പുമുറിയിലെ ഏസിക്കുള്ളില്‍ നിന്ന് പുറത്ത് വന്നത് 40 പാമ്ബിന്‍ കുഞ്ഞുങ്ങള്‍

വീടിനുള്ളിലെ കിടപ്പുമുറിയിലെ ഏസിക്കുള്ളില്‍ നിന്ന് പുറത്ത് വന്നത് 40 പാമ്ബിന്‍ കുഞ്ഞുങ്ങള്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി മീററ്റിലെ പാവ്‌ലി ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ ശ്രദ്ധാനന്ദാണ് തന്‍റെ വീടിനുള്ളിലെ അപ്രതീക്ഷിത അതിഥികളെ കണ്ട് ഞെട്ടിയത്. പതിവ് പോലെ ശ്രദ്ധാനന്ദ് കിടക്കാന്‍ മുറിയിലെത്തിയതായിരുന്നു. അപ്പോഴാണ് കിടക്കയില്‍ മൂന്ന്...
Advertismentspot_img

Most Popular