Tag: abvp

എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; കൊലയ്ക്ക് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരം!

പേരാവൂര്‍: എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാം പ്രസാദിന്റെ കൊലപാതകം മുന്‍കൂട്ടി പ്ലാന്‍ ചെയ്തശേഷം നടത്തിയതെന്ന് പൊലീസ്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കണ്ണവത്തെ അയ്യൂബിനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമാവാം കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ജനുവരി 11 വൈകുന്നേരമാണ് കണ്ണവം കീഴക്കാലിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ ടി.പി അയൂബ് (22) ആക്രമിക്കപ്പെട്ടിരിന്നു....

എ.ബി.വി.പി പ്രവര്‍ത്തകന്റെ കൊലപാതകം: കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി

കണ്ണൂര്‍: എ.ബി.വി.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് തുടക്കമായി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെയും അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോളയാട് ആലപറമ്പ് സ്വദേശിയും പേരാവൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിയുമായ ശ്യാമപ്രസാദാണ് ഇന്നലെ വൈകീട്ട് കൊല്ലപ്പെട്ടത്....
Advertismentspot_img

Most Popular