ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമിക്കെതിരേ ഗുരുതര ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഷമിയ്ക്കെതിരെ ഹസിന്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. ഷമിയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും ഹസിന്‍ പറയുന്നു. ഷമി മറ്റ് സ്ത്രീകളുടെ കൂടെ നില്‍ക്കുന്ന ഫോട്ടോസും ഷമി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍...
ചാവക്കാട്: പത്തുവയസുകാരിയുടെ മുഖത്ത്് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. തിരുവത്ര ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ ഹാജ്യാരകത്ത് റഫീഖ്(37), ഭാര്യ റെയ്ഹാനത്ത് (31) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ഇവരുടെ അതേ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ താമസിക്കുന്നയാളുടെ മകളെ ഇവര്‍...
ഷിംല: ബോളിവുഡ് നടന്‍ ജിതേന്ദ്രക്കെതിരെ പീഡനാരോപണവുമായി അമ്മാവന്റെ മകള്‍ രംഗത്ത്. 47 വര്‍ഷം മുമ്പ് പീഡിപ്പിച്ചതായാണ് കസിന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മീ ടു കാമ്പയിനിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വെളിപ്പെടുത്തല്‍. രവി കപൂറിനെതിരെ (ജിതേന്ദ്ര) ഹിമാചല്‍ പ്രദേശ് പൊലീസ് മേധാവിക്ക് ...
പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...
ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...
മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...