Tag: abrahaminte santhathikal

പുലിമുരുകന്റെ തൊട്ടുപുറകില്‍ അബ്രഹാമിന്റെ സന്തതികള്‍ ! ആരാധക കലഹം ഒഴിവാക്കാന്‍ കലക്ഷന്‍ തുക പുറത്തുവിടില്ലെന്ന് നിര്‍മ്മാതാവ് : ട്രോളുമായി ആരാധകര്‍

കൊച്ചി:ബോക്സ് ഓഫീസ് ചരിത്രത്തിലെ രണ്ടാമത്തെ മികച്ച കളക്ഷനുമായി മമ്മൂട്ടി നായകനായി എത്തിയ അബ്രഹാമിന്റെ സന്തതികള്‍ പ്രദര്‍ശനം തുടരുന്നുവെന്ന വാദവുമായി നിര്‍മാതാക്കളായ ഗുഡ്വില്‍ എന്റര്‍ടെയിന്റ്മെന്റ്സ്.ആഗോള കളക്ഷനില്‍ നൂറുകോടി ചിത്രം പുലിമുരുകന്റെ തൊട്ടുപുറകിലാണിപ്പോള്‍ അബ്രഹാമിന്റെ സന്തതികള്‍ എന്നാന് വാദം.കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച പോസ്റ്റ് ഉള്ളത്. മമ്മൂട്ടിയുടെയും...

സിനിമ ഇറങ്ങും മുമ്പേ അബ്രഹാമിന്റെ സന്തതികളുടെ റിവ്യൂ!!! ഇതു എഴുതിയവനെ ഞാന്‍ ദൈവത്തിനു സമര്‍പ്പിക്കുന്നുവെന്ന് നിര്‍മ്മാതാവ്

കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍ ഇന്നാണ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍, ഇന്നലെ തന്നെ ഒരു വെബ്സൈറ്റ് സിനിമ മോശമാണെന്ന് റിവ്യു പ്രസിദ്ധീകരിച്ചു. മലയാളം സിനിമകളുടെ ഉള്‍പ്പെടെ റിവ്യുകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ് വെബ്സൈറ്റാണ് സിനിമ ഇറങ്ങും മുന്‍പ് സിനിമ മോശമാണെന്ന് റിവ്യു പ്രസിദ്ധീകരിച്ചത്. നേരത്തെ...

മാസ് ലുക്കില്‍ മമ്മൂട്ടി, അബ്രഹാമിന്റെ സന്തതികള്‍ ആദ്യപോസ്റ്റര്‍ എത്തി

കൊച്ചി: ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി. നായകനായ മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ഡെറിക് അബ്രഹാമെന്ന കിടിലന്‍ ഐപി എസ് ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടിയുടെ...
Advertismentspot_img

Most Popular