ഇന്ന് ആലപ്പുഴ ജില്ലയിൽ765 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഒരാൾ വിദേശത്തു നിന്നും 2പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . .
*726പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്*
36പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
672പേരുടെ പരിശോധനാഫലം നെഗറ്റീവായി.
*ആകെ 27009പേർ...
ഇന്ന് (july 19) ആലപ്പുഴ ജില്ലയിൽ 52 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേർ വിദേശത്ത് നിന്നും 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
30പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ടുപേർ നൂറനാട് ITBP ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്.*
1. ദുബായിൽ...
ആലപ്പുഴ: ജില്ലയില്‍ മൂന്ന് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകള്‍.ജില്ലയിലെ പട്ടണക്കാട് ഗ്രാമ പഞ്ചായത്തിലെ പത്താംവാര്‍ഡ്, കാര്‍ത്തികപ്പള്ളി പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ആലപ്പുഴ നഗരസഭയിലെ അമ്പതാം വാര്‍ഡ് എന്നീ പ്രദേശങ്ങള്‍ ക്ലസ്റ്റര്‍ ക്വാറന്റീന്‍/
കണ്ടൈയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി .
ഈ വാര്‍ഡുകളില്‍ നിരീക്ഷണത്തിലായിരുന്ന ഒരേ...
പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...
ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...
മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...