Tag: aadi

പ്രണവ് വീണ്ടും നായക വേഷമണിയുന്നു… രണ്ടാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് 5ന്

ജീത്തു ജോസഫ് ചിത്രം ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ ാീണ്ടും നകയകനായി എത്തുന്നു. പ്രണവിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ച് മണിയോട് കൂടി നടക്കും. പ്രണവ് മോഹന്‍ലാലിന്റെ പി.ആര്‍ ടീമിലെ അംഗങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള...

ആദിയുടെ റിലീസിന് കാത്തുനില്‍ക്കാതെ പ്രണവ് ഹിമാലയത്തിലേക്ക് പോയതിന്റെ കാരണം ഇതാണ്… വെളിപ്പെടുത്തലുമായി കളിക്കൂട്ടുകാരി

ആദ്യ ചിത്രം ആദിയുടെ റിലീസിങിന് പോലും കാത്തു നില്‍ക്കാതെയുള്ള പ്രണവ് മോഹന്‍ലാലിന്റെ ഹിമാലയന്‍ യാത്ര വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. പ്രേക്ഷക പ്രതികരണം പോലും അറിയാതെ ഹിമാലയന്‍ യാത്രയ്ക്ക് പോയ ആദിയെ കൗതുകത്തോടെയാണ് ആരാധകര്‍ നോക്കി കണ്ടത്. എന്നാല്‍ ആ യാത്രയ്ക്ക് പിന്നില്‍ മോഹന്‍ലാലിന് പോലും...

മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാന്‍ പ്രണവ് തയ്യാറായില്ലെന്ന്‌ ആന്റണി പെരുമ്പാവൂര്‍

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജിത്തു ജോസഫ് ചിത്രം ആദി ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ഇതൊന്നും കാണാന്‍ കാത്തുനില്‍ക്കാതെ പ്രണവ് ഹിമാലയന്‍ യാത്രയ്ക്ക് പോകുകയായിരിന്നു. ആദിയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സംവിധായകന്‍ ജീത്തു ജോസഫിനും തന്റെ മാതാപിതാക്കള്‍ക്കും മുമ്പില്‍...

അല്ലാ… ഇതിലിപ്പോ ആരാ ഒറിജിനല്‍!!! സോഷ്യല്‍ മീഡിയയിൽ പ്രണവിന്റെ അപരന്‍

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ചിത്രം ആദി സൂപ്പര്‍ ഹിറ്റായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുര്‍ന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളും അഭിനയവും ഏറെ പ്രശംസയ്ക്ക് വഴിവെക്കുകയും ചെയ്തിരിന്നു. ഇതിനിടെയാണ് സിനിമ പുറത്തിറങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പ്രണവിനെ അനുകരിച്ച് ...

കടലും കടന്ന് ‘ആദി’ കുതിക്കുന്നു… യൂറോപ്പിലടക്കം 13 രാജ്യങ്ങളില്‍ ഈ മാസം 16ന് റിലീസ്!!!

കേരളത്തിലെ തീയേറ്ററുകള്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജീത്തുജോസഫ് ചിത്രം 'ആദി' കടല്‍ കടന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും. ഈ മാസം 16ന് ബ്രിട്ടനിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നു. ആശീര്‍വാദ് ഫിലിംസിന്റെ ചിത്രം ആര്‍എഫ്ടി ഫിലിംസാണ് യൂറോപ്പില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. യുകെയിലും യൂറോപ്പിലെ...

ഹൊ ന്റെ പൊന്നോ.. എന്നാ പ്രകടനവാ.. അപ്പുച്ചേട്ടാ, ഈ പാര്‍ക്കോറ് പരിപാടി.. പെമ്പിള്ളേര്‍ക്ക് ..പഠിക്കാമ്പറ്റുവോ.. ആദിയെ പ്രശംസിച്ച് മീനാക്ഷി

പ്രണവ് മോഹന്‍ലാല്‍ നായകനായി ആദി തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. ആദിയിലെ പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി പേര്‍ രംഗത്ത് വന്നിരിന്നു. ഇപ്പോഴിതാ ആദിയെ പ്രശംസിച്ച് ബാലതാരം മീനാക്ഷിയും എത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഒപ്പം സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന മിടുക്കിയാണ് മീനാക്ഷി. 'ആദി' കണ്ടു അമ്പോ.....

‘അച്ഛന്റെ തള്ള് മകനും കിട്ടി’ ‘ആന്റണി പെരുമ്പാവൂരല്ല.. ആന്റണി തള്ളൂര്‍’ രാജാവിന്റെ മകനും ആദിക്കുമെതിരെ ട്രോള്‍ മഴ!!

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ ലാലിനുനേരെയും ട്രോളര്‍മാരുടെ കടന്നാക്രമണം. പ്രണവിന്റെ ആദ്യസിനിമ 'ആദി' ജനുവരി 26 നാണ് റിലീസ് ചെയ്തു. ആദി റിലീസായിട്ട് ഇന്ന് വെറും ഏട്ട് ദിവസം മാത്രമെ ആയിട്ടുള്ളു. അതിനുള്ളില്‍ ആദിയുടെ ഒരു ഫ്ളക്സ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആദി 25...

ആദിയില്‍ ലെനയുടെ അഭിനയം അല്‍പ്പം ഓവറായില്ലേ…? സംവിധായകന്‍ ജീത്തു ജോസഫിന് പറയാനുള്ളത് ഇങ്ങനെ

ജീത്തുജോസഫ് സംവിധാനത്തില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി വെള്ളിത്തിരയിലെത്തിയ ആദി തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവ് ഉള്‍പ്പെടെ ഓരോ കഥാപാത്രവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ആദിയുടെ അമ്മയായി വേഷമിട്ട ലെനയുടെ പ്രകടനം അല്‍പം ഓവറായെന്ന അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്തിരിന്നു. അതിനെ...
Advertismentspot_img

Most Popular