Tag: a k balan

മന്ത്രി എ.കെ.ബാലന് കോവിഡ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍

പാലക്കാട്: മന്ത്രി എ.കെ.ബാലന് കോവിഡ് 19 സ്ഥിരീകരിച്ചു.ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രി ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.ചെറിയ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്ന്(06/1/2021) രാവിലെ നടത്തിയ പരിശോധനയിൽ എനിക്ക് കോവിഡ്-19 ആണെന്ന് സ്ഥിരീകരിച്ചു....

മികച്ച നടൻ സുരാജ്, നടി കനി കുസൃതി; വാസന്തി മികച്ച ചിത്രം; മികച്ച സംവിധായകന്‍ ലിജോ ജോസ്

തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിക്കുന്നു. മികച്ച നടൻ സുരാജ്, നടി കനി കുസൃതി; മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ ( കുമ്പളങ്ങി നൈറ്റ്‌സ്). ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത...

മന്ത്രി എ.കെ. ബാലൻ നിരീക്ഷണത്തില്‍

മന്ത്രി എ.കെ. ബാലന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.മന്ത്രിയുടെ ഗൺമാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗണ്‍മാനോട് സമ്പര്‍ക്കത്തില്‍വന്ന സ്റ്റാഫുകളും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14 മുതല്‍ 28 വരെ ഗണ്‍മാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. 24 നു നടന്ന നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച്...

നടിമാരുടെ വെളിപ്പെടുത്തല്‍; സര്‍ക്കാര്‍ ഇടപെടുന്നു; മോഹന്‍ലാല്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നു മന്ത്രി

തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയ്‌ക്കെതിരേ സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യു.സി.സി ഉന്നയിച്ച ആരോപണങ്ങള്‍ എഎംഎംഎ പരിശോധിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. എഎംഎംഎയ്‌ക്കെതിരെ ശനിയാഴ്ച നടിമാര്‍ പത്രസമ്മേളനത്തില്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഡബ്ല്യുസിസിയുടെ ആശങ്കകള്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന എഎംഎംഎ പരിശോധിച്ച് പരസ്പര...

ശശിയെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വനിതാ നേതാവിനെ കണ്ടു; ഇപ്പോള്‍ തന്നെ വേണ്ട ശിക്ഷ കിട്ടി..!!

പാലക്കാട്: പീഡനക്കേസില്‍ പെട്ട് വിവാദമായിരിക്കുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയെ രക്ഷിക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ശശിക്കെതിരായി പീഡനക്കേസില്‍ പരാതിനല്‍കിയ വനിതാ നേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ ശ്രമമുണ്ടായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അന്വേഷണക്കമ്മിഷന്‍ അംഗമായ മന്ത്രിയുടെവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇത്തരമൊരാവശ്യവുമായി യുവതിയെ...

നടന്‍ ദിലീപിനോട് ചെയ്തത് തന്നെയാണ് ബിഷപ്പ് ഫ്രാങ്കോയോടും ചെയ്തത്!!! അറസ്റ്റിന് കാലതാമസം നേരിടാനുള്ള കാരണം

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിയതിനെ ന്യായീകരിച്ച് നിയമമന്ത്രി എ.കെ ബാലന്‍. ബിഷപ്പിനെതിരെ പഴുതില്ലാത്ത കുറ്റപത്രം സമര്‍പ്പിക്കാനാണ് ശ്രമമെന്ന് എകെ ബാലന്‍ പറഞ്ഞു. ഇതാണ് കാലതാമസം നേരിടാന്‍ കാരണം. കോടതിയില്‍ കേസ് നിലനില്‍ക്കാന്‍ പഴുതില്ലാത്ത കുറ്റപത്രം വേണം. ഇതിനാണ്...

വി.എസിനെയും ഗൗരിയമ്മയേയും പോലെയാണ് രാജഗോപാലെന്ന് എ.കെ. ബാലന്‍

വടക്കഞ്ചേരി: വി.എസിനെയും ഗൗരിയമ്മയെയും പോലെ ആദരണീയനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ബിജെപി എംഎല്‍എ ഒ. രാജഗോപാലെന്ന് എ.കെ. ബാലന്‍. പക്വതയോടെ സംസാരിച്ച് മാന്യത പുലര്‍ത്തുന്നയാള്‍ കൂടിയാണദ്ദേഹം. പാലക്കാട് ആലത്തൂരില്‍ രാജഗോപാലിന്റെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ബിജെപി നേതാവിനെ മന്ത്രി ബാലന്‍ പ്രശംസിച്ചത്. വി.എസ്...

കെവിന്‍ വധം: പോലീസിന് വീഴ്ച സംഭവിച്ചെന്ന് വി.എസ്; നീനുവിനെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി എ.കെ ബാലൻ

തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിനെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. പൂര്‍ണപിന്തുണയുമായി സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെവിന്റെ കൊലപാതകം പോലീസിന്റെ വീഴ്ചയെന്ന് വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തരവകുപ്പ് അടിയന്തരമായി ഇക്കാര്യം ശ്രദ്ധിക്കട്ടെയെന്നും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി...
Advertisment

Most Popular

ഓണം സെപ്റ്റംബറിൽ,​ ഈസ്റ്റർ മാർച്ചിൽ..,​ 2024 ലെ പൊതു അവധി ദിവസങ്ങൾ ഇങ്ങനെ

കൊച്ചി: 2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴില്‍ നിയമം – ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യല്‍...

രാജേഷ് മാധവൻ, ശ്രിത ശിവദാസ് ചിത്രം തുടങ്ങി.

രാജേഷ് മാധവൻ, ജോണി ആന്റണി, അൽത്താഫ് സലിം, ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജു കിഴുമല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ഇടപ്പള്ളി തോപ്പിൽ ക്യൂൻ മേരി ദേവാലയം...

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍...