Tag: 71 died

റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 71 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 71 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ ദൊമോദെദേവോ വിമാനത്താവളത്തില്‍നിന്നു പറയുന്നയര്‍ന്ന ഉടന്‍ വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടമാവുകയും തൊട്ടടുത്ത ഗ്രാമത്തില്‍ തകര്‍ന്നു വീഴുകയുമായിരുന്നെന്നാണു റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ആഭ്യന്തര സര്‍വീസ് നടത്തുന്ന സരാറ്റോവ്...
Advertismentspot_img

Most Popular

G-8R01BE49R7