Tag: 6 dead

കര്‍ണാടകയിലെ ക്വാറിയില്‍ സ്ഫോടനം: ആറുപേര്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചിക്കബല്ലാപൂര്‍ ജില്ലയിലെ ക്വാറിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ജലാറ്റിന്‍ സ്റ്റിക്കുകള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് അപകടത്തിലേക്ക് നയിച്ചത്. ദുരന്തത്തിനിരയായവരുടെ ശരീരങ്ങള്‍ ചിതറിപ്പോയതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജലാറ്റിന്‍ സ്റ്റിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നുവെന്ന തദ്ദേശീയരുടെ...

മെക്സിക്കോയില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് ആറ്‌സൈനികര്‍ കൊല്ലപ്പെട്ടു

മെക്സികോ സിറ്റി: മെക്‌സിക്കോയില്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണ് ആറ് സൈനികര്‍ കൊല്ലപ്പെട്ടു. ദേശീയ പ്രതിരോധ വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചു. മെക്സിക്കന്‍ സംസ്ഥാനം വേരാക്രൂസിലെ മുന്‍സിപ്പല്‍ മേഖലയായ എമിലിയാനോ സപാറ്റയിലാണ് വിമാനം തകര്‍ന്നു വീണത്. മെക്സിക്കന്‍ വ്യോമ സേനയുടെ ലിയര്‍ ജെറ്റ് 45 എന്ന വിമാനമാണ്...
Advertismentspot_img

Most Popular