Tag: 5 died
തമിഴ്‌നാട്ടില്‍ ബസ് ലോറിയ്ക്ക് പിന്നിലിടിച്ച് നാല് മലയാളികള്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്
നാമക്കല്‍: തമിഴ്നാട്ടില്‍ ബസ് ലോറിക്ക് പിന്നിലിടിച്ച് നാല് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന്‍ ഷിബു വര്‍ഗീസ് (10) റിജോ, സിദ്ധാര്‍ഥ് എന്നിവരാണ് മരിച്ചത്. 15പേര്‍ക്ക് പരിക്കേറ്റു.
നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തു വെച്ചാണ് അപകടമുണ്ടായത്. പള്ളക്കപാളയത്തേക്ക് പോയ്ക്കൊണ്ടിരുന്ന ലോറിയുടെ പിന്നില്‍ ബംഗളുരുവില്‍...
നിലമ്പൂരില്‍ ഉരുള്‍പൊട്ടല്‍; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു, കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 15 ആയി
മലപ്പുറം: സംസ്ഥാനത്ത് നാശനഷ്ടം വിതച്ച് കലിതുള്ളി കാലവര്‍ഷം. മലപ്പുറം നിലമ്പൂരിനടുത്ത് ചെട്ടിയാന്‍ പാറയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഇന്ന് രാവിലെയായിരിന്നു ഉരുള്‍പൊട്ടല്‍. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരണം പതിനഞ്ചായി. പത്തോളം പേരേ കാണാതായതായി റിപ്പോര്‍ട്ടുകള്‍.
മഴക്കെടുതി വലയ്ക്കുന്ന വയനാട്ടിലും കോഴിക്കോട്ടും സൈന്യത്തിന്റെ സേവനം...
പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്
കൊച്ചി: പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ വിജയന്‍, ജിനീഷ്(22), കിരണ്‍(21), ഉണ്ണി(20), ജെറിന്‍(22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിന് അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയില്‍ കരിക്കോട്ടായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ...
കാസര്‍ഗോഡ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം; എഴുപേര്‍ക്ക് പരിക്ക്, അപകടം ഇന്ന് രാവിലെ ആറിന്
കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ജീപ്പ് യാത്രക്കാരാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശിയാണ് മരിച്ചതില്‍ ഒരാള്‍. ബാക്കിയുള്ളവര്‍ കര്‍ണാടക അതിര്‍ത്തിക്കടുത്തെ തലപ്പാടി, കെ.സി. റോഡ് ഭാഗങ്ങളിലുള്ളവരാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും അപകടത്തില്‍പെട്ടവര്‍ മുഴുവനും മലയാളികള്‍ ആണെന്നാണ്...
യു.എസില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
വാഷിങ്ടന്‍: യുഎസിലെ മെരിലാന്‍ഡിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്. മെരിലാന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസില്‍ ക്യാപിറ്റല്‍ ഗസറ്റ് ദിനപത്രത്തിന്റെ ഓഫീസിലാണ് വെടിവെപ്പുണ്ടായത്. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. പത്രത്തിലെ കോളമിസ്റ്റും അസിസ്റ്റന്റ് ന്യൂസ് എഡിറ്ററുമായ റോബ് ഹൈസന്‍, എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ജെറാള്‍ഡ് ഫിഷ്മാന്‍, സ്‌പെഷ്യല്‍ പബ്ലിക്കേഷന്‍സ് എഡിറ്റര്‍ വെന്‍ഡി...