Tag: 33 dead

വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു. അംബനാലി മലമ്പാതയിലാണ് ബസ് അപകടത്തില്‍ പെട്ടത്. 35ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ അടക്കമുളളവരാണ് അപകടത്തില്‍ മരിച്ചത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ദാപോളി കാര്‍ഷിക സര്‍വ്വകലാശാലയിലെ വിനോദയാത്രാ...
Advertismentspot_img

Most Popular