Tag: 15 under list

വണ്ണപ്പുറം കൂട്ടക്കൊല: രണ്ടു പേര്‍ കസ്റ്റഡിയില്‍; പിടിയിലായത് കൃഷ്ണനുമായി അടുത്ത് ബന്ധമുള്ളവര്‍

തൊടുപുഴ: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്തുപരിചയമുള്ള രണ്ട് പേരാണ് പിടിയിലായത്. അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യുകയാണ്. സംശയമുള്ള 15 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി. വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ്...
Advertismentspot_img

Most Popular