Tag: 15 boys

കണ്ണൂരില്‍ പതിനഞ്ചോളം കുട്ടികളെ പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയയാള്‍ പിടിയില്‍; മൊബൈല്‍ പരിശോധിച്ച പൊലീസ് ഞെട്ടി!!!

കണ്ണൂര്‍: പതിനഞ്ചോളം ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയയാള്‍ പിടിയില്‍. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ ഫസല്‍ റഹ്മാനെയാണ് കണ്ണൂര്‍ പോലീസ് അറസ്റ്റുചെയ്തത്. പത്തുമുതല്‍ 15 വയസ്സുവരെ പ്രായമുള്ള 15-ഓളം ആണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായാണ് സൂചന. ഫുട്ബോള്‍ പരിശീലനത്തിന്റെ...
Advertismentspot_img

Most Popular