Category: BREAKING NEWS
മൈസൂരില്‍ കര്‍ണാടക ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു; അപകടം ഇന്നു പുലര്‍ച്ചെ
മൈസൂരൂ: മൈസൂരുവില്‍ കര്‍ണാടക ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് അണക്യരിലെ ഓട്ടോ ഡ്രൈവറും ഉളിയത്തടുക്ക എസ്.പി.നഗറിലെ അബ്ദുല്‍ ലത്തീഫ് ആയിഷ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജുനൈദ് (28), എസ്.പി നഗറിലെ ഉസ്മാന്‍ ഖദീജ ദമ്പതികളുടെ മകന്‍ അസ്ഹറുദ്ദീന്‍...
ലൈംഗിക തൊഴിലാളിയായ സ്ത്രീയെ യുവാവ് കുത്തിക്കൊലപ്പെടുത്തി; കൊലപാതകത്തിലേക്ക് നയിച്ചത് തര്‍ക്കം
മുംബൈ: ലൈംഗിക തൊഴിലാളിയായ സ്ത്രീയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. സംഭവത്തില്‍ അബ്ദുള്‍ ഹമീദ് അന്‍സാരി എന്ന ഇരുപത്തിരണ്ടുകാരനായ തയ്യല്‍ക്കാരനെ പോലീസ് അറസ്റ്റുചെയ്തു.
അബ്ദുളിന്റെ പഴ്‌സ് കൊല്ലപ്പെട്ട സ്ത്രീ മോഷ്ടിച്ചിരുന്നു. പഴ്‌സില്‍ 9,000 രൂപയുണ്ടായിരുന്നു എന്ന് അന്‍സാരി...
തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക്
ഡല്‍ഹി:ബിഡിജെഎസ് ഉപാധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക്. ഇതു സംബന്ധിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തുഷാറിനെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. യുപിയില്‍ നിന്നായിരിക്കും തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുക. ഇതിനു വേണ്ടി അടുത്തയാഴ്ച്ച നാമനിര്‍ദേശം പത്രിക നല്‍കുമെന്നാണ് സൂചന.
എന്‍ഡിഎയിലും, മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപിയില്‍ നിന്നും...
കാര്‍ത്തി ചിദംബരത്തിനെ പൂട്ടി സി.ബി.ഐ
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ സി.ബി.ഐയുടെ നീക്കം. നുണ പരിശോധനയ്ക്ക് അനുമതി തേടി സി.ബി.ഐ കോടതിയെ സമീപിച്ചു.
സി.ബി.ഐയുടെ ആവശ്യം മാര്‍ച്ച് ഒമ്പതിന് പരിഗണിക്കുമെന്ന് പ്രത്യേക കോടതി ജഡ്ജി സുനില്‍ റാണ...
കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ നിന്ന് ജോയിസ് ജോര്‍ജ് എംപി തലയൂരി
തൊടുപുഴ: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയിസ് ജോര്‍ജ് എംപിയ്ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. മൂന്നാര്‍ ഡിവൈഎസ്പിയാണ് തൊടുപുഴ കോടതിയില്‍ ജോയിസ് ജോര്‍ജിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്.
ജോയിസ് ജോര്‍ജിന് ഭൂമി ലഭിച്ചത് നിയമപരമായ വഴികളിലൂടെയാണ്. കേസ് അന്വേഷിക്കാന്‍ മതിയായ രേഖകള്‍ ലഭിച്ചില്ല. പണം...
സി.ബി.ഐയെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദി, യഥാര്‍ഥ പ്രതികളെ പിടികൂടാനാണ് അന്വേഷണമെങ്കില്‍ സഹകരിക്കും, മറിച്ചാണെങ്കില്‍ ചെറുക്കുമെന്നും കോടിയേരി
തിരുവനന്തപുരം: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും കോടിയേരി പറഞ്ഞു.ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശരിയായ അന്വേഷണമാണ് പൊലിസ് നടത്തിക്കൊണ്ടിരിക്കുന്നത്....
സിപിഎമ്മിന് ഒന്നും മറച്ചു വെക്കാനില്ല, സി.ബി.ഐയെ കാട്ടി വിരട്ടാന്‍ നോക്കേണ്ടന്ന് ജയരാജന്‍
കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ സിപിഎമ്മിന് ഒന്നും മറച്ചു വെക്കാനില്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ഈ സംഭവത്തില്‍ പാര്‍ട്ടിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു. അതനുസരിച്ച് കേരള പൊലിസ് പ്രതികളെ അറസ്റ് ചെയ്തു.
കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യ...
ശുഹൈബ് കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് കെ.സുധാകരന്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.സത്യം തെളിയിക്കാന്‍ കഴിവുണ്ടെന്ന് കോടതി തെളിയിച്ചു. അധികാരം കൊണ്ട് അന്വേഷണം അട്ടിമറിക്കാമെന്ന വ്യാമോഹമാണ് ഇല്ലാതായത്.വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
സംഭവത്തില്‍ ഉന്നതര്‍ക്കും...