Category: BREAKING NEWS

ബിനോയി കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക്, വിമാനത്താവളത്തില്‍ തടഞ്ഞു

ന്യൂഡല്‍ഹി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക്. ജാസ് ടൂറിസം കമ്പനി നല്‍കിയ ചെക്ക് തട്ടിപ്പ് കേസിലാണ് ബിനോയിക്ക് കോടതി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ബിനോയിയെ വിമാനത്താവളത്തില്‍ തടഞ്ഞു. വിലക്ക് നീങ്ങാതെ ഇനി ബിനോയിക്ക്...

രണ്ടാം എകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം,പരമ്പരയില്‍ മുന്നില്‍

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിയ്ക്ക് എതിരായ രണ്ടാം എകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട് പാര്‍ക്കില്‍ ബോളിങ്ങിലും ബാറ്റിങ്ങിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഇന്ത്യ രണ്ടാം ഏകദിനത്തില്‍ വിജയം സ്വന്തമാക്കിയത് ഒന്‍പത് വിക്കറ്റ് ്അവശേഷിക്കെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 118 റണ്‍സിന് എറിഞ്ഞൊതുക്കിയ...

ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കില്ല, നേതൃത്വത്തിന് ഉള്ളത് ചിറ്റമ്മ നയം: ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം. പത്തനംതിട്ട ബിഡിജെഎസ് ജില്ലാഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ചഉഅ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി അഹോരാത്രം ബിഡിജെഎസ് നേതാക്കളും പ്രവര്‍ത്തകരും പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ജില്ലയിലെ ഏറ്റവും കുടുതല്‍ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായ...

കണ്ണട വിവാദത്തിന് പിന്നാലെ അടുത്ത പുലിവല് പിടിച്ച് ധനമന്ത്രി, ഉഴിച്ചിലിനും പിഴിച്ചിലിനുമായി തോമസ് ഐസക്ക് ചിലവഴിച്ചത് 1.20 ലക്ഷം

തിരുവനന്തപുരം : ആരോഗ്യമന്ത്രിക്കും സ്പീക്കര്‍ക്കും പിന്നാലെ പൊതുഖജനാവ് ധൂര്‍ത്തടിച്ച് ധനമന്ത്രി തോമസ് ഐസക്കും. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയവയ്ക്കായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് 1.20 ലക്ഷം രൂപ ചെലവഴിച്ചതിന്റെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ 80,000 രൂപയും താമസച്ചെലവായാണു കാണിച്ചിരിക്കുന്നത്. 14 ദിവസത്തെ ആയുര്‍വേദ...

യെച്ചൂരിക്ക് എംപി സ്ഥാനം കിട്ടാത്തതിലെ നിരാശ, പാര്‍ട്ടി തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കുന്നത് പ്രത്യേക ലക്ഷ്യങ്ങളോടെയെന്ന് വിമര്‍ശനം

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വീണ്ടും വിമര്‍ശനം. യെച്ചൂരിയുടെ നീക്കം സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടെന്ന് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇപ്പോഴത്തെ ഇടപെടലിന് പിന്നില്‍ എംപി സ്ഥാനം കിട്ടാത്തതിലെ നിരാശ. കോണ്‍ഗ്രസ് ബന്ധത്തില്‍, 21 ആം...

സിഎംപി സിപി ജോണ്‍ വിഭാഗം യുഡിഎഫ് വിടാനൊരുങ്ങുന്നു, സിപിഐയില്‍ ലയിച്ചേക്കുമെന്ന് സൂചന

കൊച്ചി: സിഎംപി ഔദ്യോഗിക വിഭാഗം യുഡിഎഫ് വിട്ടേക്കുമെന്ന് സൂചന. എല്‍ഡിഎഫിന്റെ ഭാഗമാകുന്നതിന് പകരം സിപിഐയില്‍ ലയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഡിഎഫില്‍ അസംതൃപ്തരാണെന്ന് ഇതിനകം തന്നെ സിപി ജോണ്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട്. സിഎംപി കൂടി വരുന്നതോടെ ആര്‍എസ്പിയും ഇടതുമുന്നണിയുടെ ഭാഗമാകുമെന്നും വിലയിരുത്തലുകള്‍ ഉണ്ട്. 2019ലെ ലോക്സഭാ...

സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ടീം ഇന്ത്യ, വിജയലക്ഷ്യം 118 റണ്‍സ്

സെഞ്ചൂറിയന്‍: ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ച ഇന്ത്യന്‍ നായകന്റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവച്ചത്. മികച്ച തുടക്കം നല്‍കിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഹാഷിം അംല(23)യെ ഭുവനേശ്വര്‍ കുമാര്‍ മടക്കിയതോടെയാണ് വിക്കറ്റ് കൊയ്ത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ തുടങ്ങിയത്. ചാഹല്‍-കുല്‍ദീപ് യാദവ് ബൗളിങ് ജോഡികള്‍...

പാക് സൈന്യത്തിന്റെ ഒരു വെടിയുണ്ട ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയാള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

അഗര്‍ത്തല: പാകിസ്താനുമായി നല്ല ബന്ധം പുലര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പാക് സൈന്യത്തിന്റെ ഒരു വെടിയുണ്ട അതിര്‍ത്തി കടന്നെത്തിയാള്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് ഇന്ത്യന്‍ സൈന്യത്തോട് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. അഗര്‍ത്തലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയല്‍ രാജ്യങ്ങളുമായി സമാധാനം...

Most Popular

G-8R01BE49R7