Category: BREAKING NEWS

കെ.വി.എം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വകാര്യ-സഹകരണ ആശുപത്രി നഴ്‌സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും

തൃശ്ശൂര്‍: ചേര്‍ത്തല കെ.വി.എം. ആശുപത്രിയിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണം, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ-സഹകരണ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. ഇന്ന് രാവിലെ ഏഴുമുതല്‍ നാളെ രാവിലെ ഏഴുവരെയാണ് പണിമുടക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ(യു.എന്‍.എ.)...

പെന്‍ഷന്‍ വിതരണത്തിനുള്ള പണം റെഡി; ആശ്വാസമായി സര്‍ക്കാര്‍ നടപടി

തിരുവനന്തപുരം: ഒടുവില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. കുടിശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 മുതല്‍ വിതരണം ചെയ്യുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 28നകം കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. പെന്‍ഷന്‍തുക നേരത്തേ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ പെന്‍ഷന്‍കാര്‍...

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ 300 തീവ്രവാദികള്‍ തയ്യാറായി നില്‍ക്കുന്നതായി മു്ന്നറിയിപ്പ്

ജമ്മു: 300 തീവ്രവാദികള്‍ നിയന്ത്രണ രേഖക്കടുത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറായി നില്‍ക്കുന്നതായി മിലിറ്ററി വൃത്തങ്ങളുടെ മുന്നറിയിപ്പ്. ജമ്മു കശ്മീരില്‍ ഉണ്ടാവുന്ന ഒരോ തീവ്രവാദി ആക്രമണങ്ങള്‍ക്കും പിന്നില്‍ പാകിസ്താന്‍ സൈന്യത്തിന് വ്യക്തമായ പങ്കുണ്ടെന്നും ഇന്ത്യന്‍ സൈനീക വൃത്തങ്ങള്‍ അറിയിച്ചു. ദക്ഷിണമേഖലയില്‍ 185 മുതല്‍...

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തിരിമറി നടത്തി; കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കോടിയേരി തിരിമറി കാട്ടിയെന്നാണ് ബിജെപി ആരോപിക്കുന്നത്. ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യം കുറച്ചുകാണിച്ചെന്ന് ബിജെപി ആരോപിച്ചു. 2014ല്‍ ഭാര്യയുടെ പേരിലുള്ള ഈ ഭൂമി 45 ലക്ഷം രൂപയ്ക്ക് ഭൂമി...

ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ട; നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോമ്പാല പൊലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ നിലപാടെടുത്തത്....

ഷുഹൈബിന്റെ കൊലപാതകം ആസൂത്രിതം; ശരീരത്തില്‍ 37 വെട്ടുകള്‍, ആക്രമികള്‍ എത്തിയത് നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ മുഖം മറച്ച്, നാളെ പഠിപ്പ് മുടക്ക്

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് സൂചന. ഷുഹൈബിന്റെ ശരീരത്തില്‍ 37 വെട്ടുണ്ടായിരുന്നു. കാറിലെത്തിയ നാലംഗ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് റോഡരികിലെ തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന ഷുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുകാലുകള്‍ക്കും ആഴത്തില്‍ വെട്ടേറ്റ ഇദ്ദേഹം...

‘നടി ആക്രമിക്കപ്പെട്ട കേസില്‍ നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ?’ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പല്ലിശേരി, നിയമ നടപടിക്കൊരുങ്ങി താരം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഗുരുതര ആരോണവുമായി സിനിമാ മംഗളം എഡിറ്റര്‍ രത്‌നാകരന്‍ പല്ലിശ്ശേരി. നടി ആക്രമിച്ച ദിവസം മുതല്‍ ചര്‍ച്ചയായത് മാഡത്തെ കുറിച്ചാണ്. പല പേരുകളും ചര്‍ച്ചയാക്കി. ഇതിനിടെ പുതിയൊരു ചര്‍ച്ച തുടങ്ങി വയ്ക്കുകയാണ് പല്ലിശ്ശേരി. എന്നാല്‍ ഒട്ടും ആധികാരികമല്ലാതെ ആരോ...

വാല്‍പ്പാറയില്‍ നാലരവയസുകാരനെ കൊന്ന പുലിയെ പിടികൂടി; കുടുങ്ങിയത് വനംവകുപ്പിന്റെ കെണിയില്‍

തൃശൂര്‍: വാല്‍പ്പാറയില്‍ നാലര വയസ്സുകാരനെ കൊന്ന പുലി കെണിയിലായി. കുട്ടിയുടെ വീടിന്റെ സമീപത്ത് വനംവകുപ്പു വച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പുലര്‍ച്ചെ സ്ഥലത്തെത്തിയ നാട്ടുകാരാണ് പുലി കെണിയില്‍ കുടുങ്ങിയത് കണ്ടത്. മയക്കുവെടി വെച്ചതിന് ശേഷം പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലരവയസുകാരനായ സെയ്തുളിനെ...

Most Popular